Oddly News

ട്രിപ്പിൾ അടിച്ച് ബൈക്കിൽ, കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടയില്‍ ട്രക്കിനടിയിലേയ്ക്ക്, യുവാക്കള്‍ക്ക് സംഭവിച്ചത്- വീഡിയോ

ലോകത്തെവിടെയായാലും ഏറ്റവും സവിശേഷമായ യാത്രക്കാരെ കാണണമെങ്കിൽ, ഇന്ത്യൻ റോഡുകളിലേക്ക് നോക്കണമെന്ന് പറയാറുണ്ട്. ഏതായാലും കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്. തിരക്കുനിറഞ്ഞ റോഡിലൂടെ അമിത വേഗത്തിലെത്തുന്ന ബൈക്ക് യാത്രക്കാർ ഒരു കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ട്രക്കിനടിയിൽ പെട്ടുപോകുന്നതും തലനാരിഴക്ക് രക്ഷപെടുകയും ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യമാണിത്. വീഡിയോ കാണുമ്പോൾ തന്നെ ഇന്ന് യുവാക്കളിൽ ഭൂരിഭാഗം പേർക്കും കാർ ഓടിക്കുന്നതിനോ ഇരുചക്ര വാഹനം ഓടിക്കുന്നതിനോ ഉള്ള അടിസ്ഥാന ബോധം പോലുമില്ല എന്നാണ് മനസിലാകുന്നത്. എണ്ണമറ്റ Read More…