എല്ലാ വീടുകളിലും കാണുന്ന ഒരു സാധാരണ ഉപകരണമാണ് നെയിൽ കട്ടര്‍. നഖങ്ങൾ മുറിക്കുക, വൃത്തിയാക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉപയോഗം. പക്ഷേ, മിക്ക നെയിൽ കട്ടറുകളും ശ്രദ്ധിച്ചുനോക്കിയാൽ അതില്‍ രണ്ട് ചെറിയ കത്തികൾ പോലെയുള്ള ഭാഗങ്ങൾ കൂടി കാണാം. പലരും ഇത് വെറുതെ ഭംഗിക്ക് വെച്ചിരിക്കുന്നതാണെന്നും, പ്രത്യേകിച്ച് ഉപയോഗമൊന്നുമില്ലാത്തതാണെന്നും കരുതാറുണ്ട്. ചില ആളുകൾ ഇത് ഉപയോഗിക്കാറേയില്ല, മറ്റു ചിലർ ആകട്ടെ ഇത് തെറ്റായ രീതിയിൽ ഉപയോഗിക്കുന്നു. നെയിൽ കട്ടറിലെ ഈ രണ്ട് ചെറിയ കത്തികര്‍ക്കും വ്യക്തമായ ഉപയോഗങ്ങളുണ്ട്. Read More…

