മാര്‍ഷല്‍ ഐലന്‍ഡ്‌സ് റിപ്പബ്ലിക്കിലെ രണ്ട് ചെറിയ ദ്വീപുകള്‍ ഒരു വലിയ പാരിസ്ഥിതിക പുനരുജ്ജീവനത്തിന് സാക്ഷ്യം വഹിക്കുന്നു. പ്രകൃതിക്കും മനുഷ്യര്‍ക്കും വേണ്ടി ദ്വീപുകള്‍ പുനഃസ്ഥാപിക്കുക എന്ന ദൗത്യമുള്ള ആഗോള ലാഭേച്ഛയില്ലാത്ത സംഘടനയായ ‘ഐലന്‍ഡ് കണ്‍സര്‍വേഷന്‍’ ദ്വീപുകളിലെ ജീവജാലങ്ങളുടെ ജീവിതത്തിന് വലിയ വെല്ലുവിളിയായ ആക്രമണകാരികളായ തുരപ്പനെലികളെയും പന്നിയെലികളെയും വിജയകരമായി ഇല്ലാതാക്കി. ഇത് ബിക്കാര്‍ അറ്റോളിലെയും ജെമോ ഐലറ്റിലെയും തദ്ദേശീയ വനങ്ങളെയും കടല്‍പ്പക്ഷികളെയും വീണ്ടെടുക്കാന്‍ സഹായകരമായി. ഒരു വര്‍ഷം മുമ്പായിരുന്നു എലികളെ തുരത്താന്‍ ഐലന്‍ഡ് കണ്‍സര്‍വേഷന്‍ പണി തുടങ്ങിയത്. തദ്ദേശീയ വന്യജീവികള്‍ക്ക് Read More…
Tag: rats
നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ ക്ഷേത്രം എലികളെ ആരാധിക്കുന്നവരുടേതാണ്…!!!
എലികളെ പവിത്രമായും സ്നേഹത്തോടെ പരിപാലിക്കുന്ന ആരാധനാലയം. എലികള്‍ വിശ്വാസികളുടെ പുനര്‍ജന്മമാണെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ജഗദംബ ദേവിയുടെ അവതാരമായി ആരാധിക്കപ്പെടുന്ന ഒരു ദിവ്യരൂപമായ കര്‍ണി മാതയെ ക്ഷേത്രത്തിലാണ് ഈ വിശ്വാസം നിലനില്‍ക്കുന്നത്. രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലെ ദേഷ്നോക്കിലുള്ള കര്‍ണി മാതാ മന്ദിര്‍ ഹിന്ദുക്കളുടെ ഒരു പ്രധാന കേന്ദ്രമാണ്. ബിക്കാനീര്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ചരണി സഗതികളുടെ ഭക്തരുടെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ്. നൂറ്റാണ്ടുകളായി ബിക്കാനീറിലെ രാജകുടുംബം കര്‍ണി ദേവിയെ ആരാധിക്കുന്നു. ഇപ്പോള്‍ പാകിസ്ഥാനിലാണ് സ്ഥിതി Read More…


