Lifestyle

ഇതെന്താ ‘പെർഫ്യൂം’ അടിച്ച രസമോ? മുല്ലപ്പൂമൊട്ട് ഉപയോഗിച്ചുള്ള രസികൻ രസം- വീഡിയോ

സദ്യയ്ക്ക് ഒരു രസമില്ലാതെ എങ്ങനെയാണ് സദ്യ പൂര്‍ണമാകുക. പുളി, തക്കാളി, ജീരകം, മറ്റ് സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന രസം പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. പ്രോട്ടീന്‍, വൈറ്റമിനുകള്‍, ആന്റി ഓക്സിഡന്റുകള്‍, ധാതുക്കള്‍ എന്നിവ ഇതില്‍ അടങ്ങിയട്ടുണ്ട്. ഇതിന് പുറമേ കോപ്പര്‍, കാല്‍സ്യം, അയേണ്‍ എന്നീ ധാതുക്കളും ഇതില്‍ അടങ്ങിയിരിക്കുന്നു. ദഹനം കൂട്ടാനും വയറിനുള്ളിലെ ഗ്യാസ് കളയാനും രസം സഹായിക്കുന്നുണ്ട്. പരിപ്പ് രസം, തക്കാളി രസം തുടങ്ങി പല തരത്തിലുള്ള രസമുണ്ട്. എന്നാല്‍ മുല്ലപ്പൂ മൊട്ട് ഉപയോഗിച്ചുള്ള രസത്തിനെ കുറിച്ച് നിങ്ങള്‍ Read More…

The Origin Story

രസം ഉണ്ടായത് എങ്ങിനെയാണെന്ന് അറിയാമോ? ആ രസകരമായ കഥ

ചിലര്‍ക്ക് കിച്ചടി, ചിലര്‍ക്ക് പായസം സ്‌നേഹത്തിന്റെ വികാരങ്ങള്‍ കൊണ്ടുവരാനും നല്ല ഓര്‍മ്മകള്‍ തിരികെ കൊണ്ടുവരാനും ഭക്ഷണത്തിന് എല്ലായ്പ്പോഴും ശക്തിയുണ്ട്. അടിസ്ഥാനപരമായി വികാരം ഒന്നുതന്നെ ആയാലും ഓരോ പ്രദേശത്തും പ്രിയങ്കരമായ ഭക്ഷണം വ്യത്യസ്തമായിരിക്കും. ദക്ഷിണേന്ത്യയില്‍ മിക്കയിടത്തും ആള്‍ക്കാര്‍ക്ക് ഏറെ പ്രിയതരമായിട്ടാണ് രസം ഈ വേഷം ചെയ്യുന്നത്. കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലെ വീടുകളില്‍ വ്യാപകമായി തയ്യാറാക്കി കഴിക്കുന്ന രസം എക്കാലത്തെയും പ്രിയപ്പെട്ടതാണ്. പതിനാറാം നൂറ്റാണ്ടില്‍ മധുരയില്‍, വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തിനുശേഷം, സൗരാഷ്ട്ര സാമ്രാജ്യത്തിന്റെ ഭരണം സ്ഥാപിക്കപ്പെട്ടു. അവര്‍ Read More…