Health

ആറ് വർഷമായി മൂത്രമൊഴിക്കാൻ കഴിയുന്നില്ല, ഒടുവിൽ 27കാരിയിൽ സ്ഥിരീകരിച്ചത് അപൂർവ്വ അസുഖം

വിശ്രമമുറികൾ ഉപയോഗിക്കുന്ന സമയത്ത് മൂത്രമൊഴിക്കാനുള്ള പ്രേരണ തോന്നുന്നത് തീർത്തും സ്വഭാവികമാണ്. നമ്മുടെ ശരീരത്തിൽ അബോധമായി തുടരുന്ന ഒരു പ്രവർത്തിയാണിതെന്ന് പറയാം. എന്നാല്‍ മൂത്രം പോകാതെ ഇരുന്നാലോ? അതുണ്ടാക്കുന്ന ആസ്വസ്ഥതയും ആരോഗ്യ പ്രശ്നങ്ങളും വളരെ ഗുരുതരമാണ്. ഇവിടെ ഇംഗ്ലണ്ടിലെ ബാത്തിൽ നിന്നുള്ള 27 കാരിയായ അന്ന ഗ്രേയ്‌ക്ക്, മൂത്രമൊഴിക്കല്‍ അസാധ്യമായ ഒരു കാര്യമായിരുന്നു. നീണ്ട ആറ് വർഷമാണ് ഈ അവസ്ഥ അവളുടെ ജീവിതത്തെ നരകമാക്കിയത് . അപൂർവവും വേദനാജനകവുമായ മൂത്രാശയ രോഗമായ ഫൗളേഴ്‌സ് സിൻഡ്രോമാണ് അന്നയ്ക്കെന്ന് രോഗനിർണയം നടത്തുന്നതുവരെ Read More…