ക്ലബ്ബ് ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങളില്‍ ഒന്നായിട്ടാണ് ആരാധകര്‍ എല്‍ ക്ലാസ്സിക്കോയെ കാണുന്നത്. യൂറോപ്പിലെ തന്നെ ടോപ് ക്ലാസ്സ് ലീഗായ സ്പാനിഷ് ലാലിഗയിലെ റയല്‍ മാഡ്രിഡിന്റെയും ബാഴ്‌സിലോണയുടെയും പോരാട്ടം ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ വമ്പന്‍ പോരാട്ടമായിട്ടാണ് കണക്കാക്കുന്നത്. ഇതില്‍ ഗോളടിക്കുക എന്നാല്‍ അതിനേക്കാള്‍ പ്രശസ്തി കൂടുകയും ചെയ്യും. എന്നാല്‍ കഴിഞ്ഞ എല്‍ ക്ലാസ്സിക്കോയില്‍ ഇരട്ടഗോള്‍ നേടിയിട്ടും മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നിഷേധിച്ച് ബാഴ്‌സിലോണ താരം. ചിരവൈരികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ അവസാന രണ്ടുഗോളും നേടിയത് Read More…