ദീര്‍ഘനാളായി ഇന്ത്യന്‍ ടീമില്‍ നിന്നും അകന്നുനില്‍ക്കുന്ന ഇഷാന്‍ കിഷന്‍ ഒടുവില്‍ ബിസിസിഐയ്ക്ക് കീഴടങ്ങി ആഭ്യന്തര ക്രിക്കറ്റിലേക്ക്. രഞ്ജിട്രോഫി 2024-25 സീസണില്‍ ജാര്‍ഖണ്ഡ് രഞ്ജി ടീമിനെ നയിക്കും. കഴിഞ്ഞ സീസണില്‍ വിവാദപരമായ പിന്മാറ്റത്തിന് ശേഷം ബിസിസിഐ കേന്ദ്ര കരാറില്‍ നിന്ന് ഒഴിവാക്കിയതോടെയാണ് ഇഷാന്‍ കിഷന്‍ ആഭ്യന്തര ക്രിക്കറ്റില്‍നിന്ന് ഒഴിവായത്. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പര്യടനത്തിനിടെ ഇന്ത്യയുടെ ഇടംകയ്യന്‍ താരം ക്രിക്കറ്റില്‍ നിന്ന് താല്‍ക്കാലികമായി ഇടവേള എടുത്തിരുന്നു. 2022 ഡിസംബറിലെ ഒരു റോഡ് അപകടത്തെത്തുടര്‍ന്ന് ഋഷഭ് പന്തിന്റെ പരിക്ക് Read More…