Crime

ഭാര്യയുടെ ദേഷ്യം മാറ്റാന്‍ മുതലാളിയുടെ റേഞ്ച് റോവര്‍ മോഷ്ടിച്ച് ഡ്രൈവര്‍

മുതലാളിയുടെ ആഡംബര കാര്‍ മോഷ്ടിച്ച ഡ്രൈവറുടെ വാര്‍ത്തയാണ് പുറത്ത് വരുന്നത്. എന്നാല്‍ ഇദ്ദേഹം തന്റെ മുതലാളിയുടെ കാര്‍ മോഷ്ടിച്ചതെന്ന് അറിയുമ്പോഴാണ് കൗതകമാകുന്നത്. തന്റെ ഭാര്യയുടെ ദേഷ്യം മാറ്റാനാണ് ഇദ്ദേഹം തന്റെ മുതലാൡയുടെ ഒരു കോടിരൂപ വിലയുള്ള ആഡംബര കാര്‍ മോഷ്ടിച്ചത്. മധ്യപ്രദേശിലാണ് സംഭവം നടന്നത്. ദുര്‍ഗേഷ് രാജ്പുത്ത് എന്നയാളാണ് ഒരു കോടിരൂപ വിലയുള്ള റേഞ്ച് റോവര്‍ മോഷ്ടിച്ചത്. മോഷണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്‍ഡോര്‍ സ്വദേശിയായ രാകേഷ് അഗര്‍വാളിന് കീഴില്‍ ജോലി Read More…

Celebrity

4.94 കോടിയുടെ ആഡംബര വാഹനം സ്വന്തമാക്കി ബോളിവുഡിന്റെ സ്വന്തം ഷെഹ്സാദ

കോടികള്‍ വാരിയെറിഞ്ഞ് പുത്തനൊരു ആഡംബര എസ്യുവി സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡിന്റെ ഷെഹ്സാദെയെന്ന് അറിയപ്പെടുന്ന കാര്‍ത്തിക് ആര്യന്‍. ലാന്‍ഡ് റോവര്‍ റേഞ്ച് റോവറാണ് ബോളിവുഡിന്റെ ഷെഹ്സാദെ ഗരാജിലെത്തിച്ചിരിക്കുന്നത്. ബ്രിട്ടീഷ് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനത്തിന്റെ SV എന്ന വേരിയന്റാണ് നടന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിന് ഏകദേശം 4.17 കോടി രൂപയോളമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില വരുന്നത്. ഓണ്‍-റോഡില്‍ എത്തുമ്പോള്‍ ടാക്സും ഇന്‍ഷുറന്‍സുമെല്ലാമായി മുംബൈയില്‍ ഏകദേശം 4.94 കോടി രൂപയോളം വരും ചെലവ്. റേഞ്ച് റോവര്‍ SV കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം Read More…