ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു പുണ്യനഗരമായ രാമേശ്വരം സാംസ്‌കാരിക പ്രാധാന്യത്തിനും മതപരമായ ആവേശത്തിനും അതിമനോഹരമായ പ്രകൃതി സൗന്ദര്യത്തിനും പേരുകേട്ടതാണ്. പുരാതന ക്ഷേത്രങ്ങള്‍ മുതല്‍ വന്യമായ കടല്‍ത്തീരവും പ്രാദേശിക വിപണികളും രുചികരമായ ഭക്ഷണവും വലിയ രീതിയില്‍ പണം ചെലവഴിക്കാതെ നിങ്ങള്‍ക്ക് രാമേശ്വരത്ത് ആസ്വദിക്കാനാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരെ ആകര്‍ഷിക്കുന്ന ഇവിടം ബജറ്റ് ഫ്രണ്ട്‌ലിയായ ടൂറിസം സ്‌പോട്ടുകളില്‍ ഒന്നാണ്. അതിന്റെ വിശുദ്ധ ക്ഷേത്രങ്ങള്‍, അതിശയിപ്പിക്കുന്ന മണല്‍ ബീച്ചുകള്‍, സമ്പന്നമായ സംസ്‌കാരം, സ്വാദിഷ്ടമായ ഭക്ഷണം, സുഖപ്രദമായ Read More…