ലിഫ്റ്റ് വാഗ്ദാനം ചെയ്ത് സിഇഒയും സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവും യുവതിയെ ഓടുന്ന കാറിനുള്ളില്‍വച്ച് ക്രൂരബലാത്സംഗത്തിന് ഇരയാക്കി. രാജസ്ഥാനിലെ ഉദയ്പൂരില്‍ ബുധനാഴ്ചയാണ് സംഭവം. കമ്പനി മാനേജരായ യുവതിയെയാണ് ക്രൂരമായി ബലാത്സംഗം ചെയ്തത്. പ്രതികളെ പൊലീസ് പിടികൂടി. ഡിസംബര്‍ 20ന് രാത്രി 9മണിയോടെയാണ് യുവതി സ്വകാര്യ ഹോട്ടലിൽ നടന്ന പാർട്ടിക്കെത്തിയത്. പാർട്ടി പുലർച്ചെ 1:30 വരെ നീണ്ടു. പാര്‍ട്ടി കഴിഞ്ഞ് എല്ലാവരും മടങ്ങിത്തുടങ്ങിയപ്പോൾ യുവതി തനിച്ചായി. യൂബര്‍ വിളിക്കാനുള്ള തയ്യാറെടുപ്പിനിടെ കമ്പനിയുടെ സിഇഒയും, വനിതാ എക്സിക്യൂട്ടീവ് ഹെഡും, അവരുടെ ഭർത്താവും യുവതിയെ Read More…
Tag: Rajasthan
60 അടി ഉയരമുള്ള വാട്ടർ ടാങ്കിൽ കയറി തെരുവ് കാള, ക്രെയിനുമായി എത്തിയപ്പോള്‍ സംഭവിച്ചത് ! വീഡിയോ
അജ്മീർ (രാജസ്ഥാൻ): രാജസ്ഥാനിലെ അജ്മീറിൽ 60 അടി ഉയരമുള്ള ഒരു ജലസംഭരണിക്ക് മുകളിൽ ഒരു കാള കയറിയത് വിചിത്രമായ ഒരു സംഭവമാണ്. ക്രെയിൻ ഉപയോഗിച്ച് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഈ കാളയെ രക്ഷിച്ചത്. ഉയരത്തിലുള്ള ടാങ്കിന് മുകളിൽ കാള നിൽക്കുന്ന വീഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുകയും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്യുന്നുണ്ട്. ഒരു കറുത്ത കാള ജലസംഭരണിയുടെ പടിക്കെട്ടുകളിൽ നിൽക്കുന്നത് വീഡിയോയിൽ കാണാം. ടാങ്കിനു മുകളിലെ ഈ ഉയരത്തിൽ കാളയെ കണ്ടിട്ട് ആളുകൾ ഞെട്ടലോടെ നിൽക്കുന്നതും വീഡിയോയിലുണ്ട്. വൈകുന്നേരം Read More…
തലയും കാലും പുറത്ത് ; കാറിനുള്ളില്‍ കുടുങ്ങി ഒട്ടകം! പിന്നാലെ സംഭവിച്ചത്
ജോധ്‌പൂര്‍: രാജസ്‌ഥാനിലെ ജോധ്‌പൂരില്‍ കാറിനുള്ളില്‍ ഒട്ടകം കുടുങ്ങി. ബുധനാഴ്‌ച ഫലോഡി- ദേച്ചു റോഡിലാണു സംഭവം. ജോധ്‌പൂര്‍ സ്വദേശിയായ രാംസിങ് ഓടിച്ചിരുന്ന വാഹനമാണ് ഒട്ടകവുമായി കൂട്ടിയിടിച്ചത്. ഒട്ടകം പെട്ടെന്ന് റോഡിലേക്ക് ഓടിയിറങ്ങിയതിനാല്‍ രാംസിങ്ങിനു കാര്‍ ബ്രേക്ക് ചെയ്യാനോ കൂട്ടിയിടി ഒഴിവാക്കാനോ കഴിഞ്ഞില്ല. ഒട്ടകത്തിന്റെ ദേഹത്തും മുറിവുകളുണ്ട്. മണിക്കൂറുകളോളം രക്ഷപ്പെടാനാകാതെ കുടുങ്ങിക്കിടക്കുന്ന ഒട്ടകത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബമ്പര്‍, ബോണറ്റ്, വിന്‍ഡ്‌ഷീല്‍ഡ് എന്നിവ തകര്‍ന്നു. തെറിച്ചുപോയ ഒട്ടകം കാറിന്റെ മുന്‍വശത്തെ ചില്ലും മേല്‍ക്കൂരയും Read More…
ഫോട്ടോയ്ക്കായി രോഗിക്ക് ബിസ്കറ്റ് നല്‍കിയിട്ട് തിരികെ വാങ്ങി; ബിജെപി നേതാവ് എയറില്‍, വീഡിയോ; വ്യാജമെന്ന് നേതാക്കള്‍
സന്നദ്ധസേവന കാംപെയിനിടക്ക് ബിജെപി നേതാവിന് പറ്റിയ അബദ്ധം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. സംഭവത്തിന്റെ ഫോട്ടോ പകർത്താകാനായി രോഗിക്ക് ബിസ്ക്കറ്റ് നൽകുന്നതുപോലെ നിന്ന ബിജെപി നേതാവിന്റെ വീഡിയോ ആണ് ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്. ബിജെപി സംഘടിപ്പിച്ച സന്നദ്ധസേവന കാംപെയിനായ ബിജെപി സേവ പഖ് വാഡയുടെ ഭാഗമായാണ് നേതാക്കൾ രാജസ്ഥാനിലെ ജയ്പൂരിലെ ആർയുഎച്ച്എസ് ആശുപത്രിയിലെത്തിയത്. രോഗികൾക്ക് പഴങ്ങളും ബിസ്‌ക്കറ്റുമടക്കം എത്തിച്ചു കൊടുക്കുകയായിരുന്നു കാംപെയ്‌ന്റെ ലക്ഷ്യം. എന്നാൽ സന്നദ്ധ പ്രവർത്തനത്തിലുപരി ഫോട്ടോ എടുക്കുന്നതിലായിരുന്നു നേതാക്കളുടെ ശ്രദ്ധ . പക്ഷേ വീഡിയോ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന കാര്യം Read More…
ബിയർ വാങ്ങിയപ്പോൾ 20% ‘ കൗ സെസ്’! പണം പശുക്കളെയും ഗോശാലകളെയും സംരക്ഷിക്കാന്‍, രാജസ്ഥാൻ ബാർ ബിൽ വൈറലാകുന്നു
ജയ്പുര്‍: രാജസ്ഥാനില്‍ പശുക്കളെയും ഗോശാലകളെയും സംരക്ഷിക്കാന്‍ ഗോ സംരക്ഷണ സെസ് (Cow Cess) ഈടാക്കി സംസ്ഥാന സര്‍ക്കാര്‍. ജോധ്പുരിലെ ഓരു ബാറില്‍നിന്ന് ബിയര്‍ വാങ്ങിയ ഉപഭോക്താവില്‍നിന്ന് മൂല്യവര്‍ധിത നികുതിക്കു (വാറ്റ്) പുറമേ, 20 ശതമാനം അധിക തുകയും ഈടാക്കി. കൗ സെസ് എന്ന പേരിലാണ് ഈ തുക ഈടാക്കിയത്. ബില്ലിന്റെ പകര്‍പ്പ് ഇന്റര്‍നെറ്റില്‍ വൈറലായതോടെ ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. സെപ്റ്റംബര്‍ 30-ന് ജോധ്പുരിലെ പാര്‍ക്ക് പ്ലാസയിലെ ജെഫ്രീസ് ബാറില്‍നിന്ന് 2650 രൂപയ്ക്ക് ആറ് ബിയര്‍ ഓര്‍ഡര്‍ Read More…
രാജസ്ഥാന്‍ സ്വർണ്ണഖനി , 113.52 ദശലക്ഷം ടൺ അയിരിന്റെ നിക്ഷേപം, പ്രതീക്ഷിക്കുന്ന വരുമാനം ഒരു ലക്ഷം കോടി
രാജസ്ഥാനിലെ തെക്കൻ ജില്ലയായ ബൻസ്‌വാര ഇപ്പോൾ സ്വർണ്ണത്തിന്റെ പുതിയൊരു കേന്ദ്രമായി മാറാൻ ഒരുങ്ങുന്നു. ഘന്റോലിലെ ജഗ്പുരയ്ക്കും ഭുകിയയ്ക്കും ശേഷം, ഇപ്പോൾ കങ്കാരിയയിലും സ്വർണ്ണ ഖനനം തുടങ്ങാനുള്ള ഒരുക്കങ്ങൾ നടക്കുന്നു. ഇവിടെ നടത്തിയ പ്രാഥമിക സർവേകളിൽ ഏകദേശം 3 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് സ്വർണ്ണ അയിരിന്റെ സാന്നിധ്യം കണ്ടെത്തി. ഖനന വകുപ്പ് പര്യവേക്ഷണത്തിനായി ടെൻഡറുകൾ ക്ഷണിച്ചിരുന്നു, എന്നാൽ സാങ്കേതിക കാരണങ്ങളാൽ അവ റദ്ദാക്കി. ഉടൻ തന്നെ പുതിയ ടെൻഡറുകൾ പുറത്തിറക്കുമെന്നും അതുവഴി ഇവിടെയും ഖനനം തുടങ്ങുമെന്നും ഉദ്യോഗസ്ഥർ കരുതുന്നു. Read More…
വിവാഹത്തിന് ചെലവാക്കിയത് വെറും 1500 രൂപ…! ഹൃദയങ്ങള്‍ കീഴടക്കി രാജസ്ഥാനില്‍ നിന്നുള്ള ദമ്പതികള്‍
വിവാഹങ്ങള്‍ പലപ്പോഴും ലക്ഷക്കണക്കിന് ആര്‍ഭാടങ്ങളിലേക്ക് നീങ്ങുന്ന ഒരു ലോകത്ത്, രാജസ്ഥാനില്‍ നിന്നുള്ള ഒരു ദമ്പതികള്‍ വെറും 1500 രൂപയ്ക്ക് ആലോചിച്ചുറപ്പിച്ച വിവാഹം നടത്തി. ലളിതമായ വിവാഹത്തിന്റെ പേരില്‍ ഇവര്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ഹൃദയങ്ങള്‍ കീഴടക്കുകയാണ്. കമല്‍ അഗര്‍വാളും അദ്ദേഹത്തിന്റെ ദീര്‍ഘകാല കാമുകി രുചിയും മിന്നുന്ന സംഗീതങ്ങളും ഗംഭീരമായ ബുഫെകളും ഉപേക്ഷിച്ച് കുറഞ്ഞ ചിലവില്‍ ഒരു ആഡംബരമില്ലാത്ത കോടതി വിവാഹം നടത്തിയപ്പോള്‍ ചെലവായത് വെറും 1,592 രൂപയാണ്. കമല്‍ റെഡ്ഡിറ്റില്‍ പങ്കുവെച്ച കഥയില്‍ ഇരുവരും 2025 ഏപ്രില്‍ 17 Read More…
മകളുടെ മൃതദേഹവുമായി 300 കിലോമീറ്റർ യാത്ര ചെയ്ത് യുവതിയും കാമുകനും; അലമാരയിൽ ഒളിപ്പിച്ചു: അറസ്റ്റ്
നാലു വയസുകാരിയായ മകളെ കൊലപ്പെടുത്തി മൃതദേഹം അലമാരയില്‍ ഒളിപ്പിച്ച് യുവതിയും കാമുകനും. രാജസ്‌ഥാനിലെ ബാരന്‍ ജില്ലയിലാണ് സംഭവം. കുഞ്ഞിന്റെ മൃതദേഹവുമായി 300 കിലോമീറ്റര്‍ യാത്ര ചെയ്‌തതശേഷം കുടുംബവീട്ടിലെ അലമാരയില്‍ ഒളിപ്പിക്കുകയായിരുന്നു. ജയ്‌പുരില്‍ താമസിച്ചിരുന്ന റോഷന്‍ബായിയും കാമുകന്‍ മഹാവീര്‍ ബൈര്‍വയുമാണ് ക്രൂരകൃത്യം നടത്തിയത്. ജയ്‌പുരിലെ വീട്ടില്‍ വച്ച് റോഷനും മഹാവീറുമായി വഴക്കിട്ടിരുന്നു. ഇതു പിന്നീട് ഇഷികയുടെ കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹവുമായി 300 കിലോമീറ്റര്‍ യാത്ര ചെയ്‌ത് ഇവര്‍ മഹാവീറിന്റെ കുടുംബവീട്ടിലെത്തി. മൃതദേഹം ഒരു ദുപ്പട്ട Read More…
യശ്വസ്വീ ജെയ്‌സ്വാളിന്റെ നായികയെ കണ്ടെത്തി ; ബ്രിട്ടീഷ് യുവതി മാഡി ഹാമില്‍ട്ടണുമായി ഇന്‍സ്റ്റാഗ്രാം പോസ്റ്റ്
ആഭ്യന്തരക്രിക്കറ്റില്‍ മുംബൈയില്‍ നിന്നും ഗോവയിലേക്കുള്ള മാറ്റവും ഐപിഎല്ലിലെ മോശം ഫോമുമൊക്കെയായി യുവ ക്രിക്കറ്റര്‍ യശ്വസ്വീ ജെയ്‌സ്വാള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. പിന്നാലെ താരത്തിന്റെ നായികയെയും മാധ്യമങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ്. മൂന്ന് വര്‍ഷമായി ജെയ്‌സ്വാള്‍ ഡേറ്റിംഗിലായ ബ്രിട്ടീഷ് പെണ്‍കുട്ടി മാഡി ഹാമില്‍ട്ടണാണ് പുതിയ സെന്‍സേഷന്‍. പുതിയ ഡേറ്റിംഗ് കിംവദന്തികള്‍ക്ക് ആക്കം കൂട്ടിക്കൊണ്ട് യശസ്വി ജയ്സ്വാളിന്റെ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വൈറലായിട്ടുണ്ട്. ജയ്‌സ്വാ ള്‍ മാഡിക്കും അവളുടെ സഹോദരന്‍ ഹെന്റി ഹാമില്‍ട്ടനുമൊപ്പമുള്ള ഒരു ചിത്രമാണ് പങ്കിട്ടിരിക്കുന്നത്. ‘സമയം കടന്നുപോകാം, പക്ഷേ ബന്ധങ്ങള്‍ Read More…









