Oddly News

ക്രൂരത; 2 ദിവസത്തിനുള്ളിൽ 25 നായ്ക്കളെ ഓടിച്ചിട്ട് വെടിവെച്ച് കൊന്നു; വ്യാപക പ്രതിഷേധം- വീഡിയോ

രാജസ്ഥാനിലെ ഝുൻഝുനുവിൽ ഒരു യുവാവ് രണ്ട് ദിവസത്തിനുള്ളിൽ ഏകദേശം 25 നായകളെ വെടിവെച്ച് കൊന്നു. സംഭവം ജനങ്ങളിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വീഡിയോയിൽ, മോട്ടോർസൈക്കിളിൽ സഞ്ചരിക്കുന്ന രണ്ട് പേർ നായകളെ പിന്തുടർന്ന് റൈഫിൾ ഉപയോഗിച്ച് വെടിവയ്ക്കുന്നത് കാണാം. നായകളുടെ രക്തം പുരണ്ട മൃതദേഹങ്ങൾ വയലുകളിലും ഗ്രാമത്തിലെ വഴികളിലും ചിതറിക്കിടക്കുന്ന നിലയിലാണ്. രണ്ട് പേരെ പിന്തുടർന്ന് മറ്റൊരു മോട്ടോർസൈക്കിളിൽ ഒരാൾ വീഡിയോ ചിത്രീകരിക്കുന്നതും കാണാം. ഈ വ്യക്തിക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടോ എന്ന് വ്യക്തമല്ല. രക്തത്തിൽ കുളിച്ച നായകളുടെ മൃതദേഹങ്ങൾ Read More…