പുരുഷാധിപത്യ മേഖലയില്‍ തടസ്സങ്ങള്‍ തകര്‍ത്ത ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡിറ്റക്ടീവ് രജനീ പണ്ഡിറ്റിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഒരു വനിതാ സ്വകാര്യ അന്വേഷക എന്ന ആശയം സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത 1980 കളുടെ തുടക്കത്തില്‍ പ്രതി സന്ധികളെ മറികടന്ന് നാല് പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറില്‍ 75,000 കേസു കള്‍ പരിഹരിച്ചതായി അവര്‍ അവകാശപ്പെടുന്നു. സ്ത്രീകള്‍ ഈ മേഖലയിലേക്ക് പ്രവേശിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാലത്ത് കോര്‍പ്പറേറ്റ് തട്ടിപ്പ് മുതല്‍ വ്യക്തിപരമായ തര്‍ക്കങ്ങള്‍ വരെ കൈകാര്യം ചെയ്താണ് രജനി പണ്ഡിറ്റ് ഒരു ഡിറ്റക്ടീവായി Read More…