Spotlight

‘എല്ലാ മുസ്ലീങ്ങളും ഹിന്ദുക്കളായിരുന്നു; ദുർബലരും അത്യാഗ്രഹികളുമാണ് ഇസ്ലാം മതം സ്വീകരിച്ചത്’: UP MLA

ലക്നൗ: ഉത്തർപ്രദേശിലെ കുണ്ടയിൽ നിന്നുള്ള എംഎൽഎയും ജൻസത്ത ദൾ ലോക്താന്ത്രിക് പാർട്ടി തലവനുമായ രഘുരാജ് പ്രതാപ് സിംഗിന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ പടർന്നതോടെ വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിരിക്കുകയാണ്. പ്രയാഗ്‌രാജിൽ നടന്ന ഒരു രാമകഥാ പരിപാടിയിൽ സംസാരിക്കവെ, ദുർബലരും പേടിയുള്ളവരും അത്യാഗ്രഹികളുമായ ആളുകളാണ് പണ്ട് ഇസ്ലാം മതം സ്വീകരിച്ചതെന്ന് രാജാ ഭയ്യ അവകാശപ്പെട്ടു. രാജ്യത്തെ എല്ലാ മുസ്ലീങ്ങളും യഥാർത്ഥത്തിൽ പണ്ട് ഹിന്ദുക്കളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കൾ എല്ലാവരും ഒത്തൊരുമയോടെ നിൽക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഭയം കൊണ്ടോ പ്രലോഭനം Read More…

Celebrity

സൂപ്പര്‍താരമായിരുന്ന ഗോവിന്ദ ബോളിവുഡ് വിടാന്‍ കാരണമായത് ഈ ചിത്രത്തിന്റെ പരാജയം

1980-1990 കാലഘട്ടത്തിലെ മികച്ച താരങ്ങളില്‍ ഒരാളായാണ് ഗോവിന്ദയെ കണക്കാക്കുന്നത്. കോമഡി ബ്ലോക്ക്ബസ്റ്ററുകളിലൂടെ 90 കളില്‍ അദ്ദേഹം ബോളിവുഡ് ഹിറ്റുകള്‍ തന്റേതാക്കി.2000-ത്തോടെയാണ് നടന്റെ സൂപ്പര്‍സ്റ്റാര്‍ഡത്തിന് മങ്ങല്‍ ഏല്‍ക്കുകയും ജനപ്രീതി കുറഞ്ഞു വരുകയും ചെയ്തത്. 2003-ല്‍ അദ്ദേഹം ഒരു സിനിമയില്‍ അഭിനയിച്ചു, അതിനുശേഷം അദ്ദേഹം താല്‍ക്കാലികമായി അഭിനയം നിര്‍ത്തി രാഷ്ട്രീയത്തില്‍ ചേരാന്‍ തീരുമാനിച്ചു. ഈ റൊമാന്റിക് കോമഡി-ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടമാണ് സംഭവിച്ചത്. ഈ ചിത്രത്തിന്റെ പരാജയം ഗോവിന്ദയെയും വല്ലാതെ ബാധിച്ചു, രാമന്‍ കുമാര്‍ സംവിധാനം ചെയ്ത രാജാ ഭയ്യ Read More…