Sports

കരിയറില്‍ ഒരു ലോകകപ്പ് ഇല്ല, ദ്രാവിഡിന് പരിശീലകനായി സ്വപ്‌നം സഫലമാക്കാന്‍ കഴിയുമോ?

ഇന്ത്യന്‍ ടീമില്‍ കളിക്കാരനായ കാലത്ത് ടീമിന്റെ നെടുന്തൂണുകളില്‍ ഒരാളായിരുന്ന രാഹുല്‍ദ്രാവിഡ്. 2023 ലോകകപ്പിലും ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ടീമിന്റെ നെടുന്തൂണാണ് ദ്രാവിഡ്. ഇത്തവണ പക്ഷേ പരിശീലകനായി ടീമിന്റെ പിന്‍നിരയിലാണെന്ന് മാത്രം. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ടീമിനെയും കൊണ്ടുവരുമ്പോള്‍ 20 വര്‍ഷം മുമ്പ് കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ ഭാഗ്യം തിരിച്ചുവരുമോ? ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം ഇന്ത്യ കപ്പുയര്‍ത്തണമെന്ന് ആഗ്രഹിക്കുന്നതിലെ ഒരു കാര്യം രാഹുല്‍ദ്രാവിഡാണ്. ക്രിക്കറ്റിലെ ക്ലാസ്സിക് ബാറ്റ്‌സ്മാന്‍മാരുടെ ഗണത്തില്‍ അഗ്രഗണ്യനായ രാഹുല്‍ ദ്രാവിഡിന്റെ കരിയറില്‍ ഒരു Read More…

Sports

രാഹുല്‍ദ്രാവിഡ്, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എന്നിവരില്‍ നിന്നും സ്വാധീനം കൊണ്ട് രചിന്‍

വ്യാഴാഴ്ച അഹമ്മദാബാദില്‍ നടന്ന ക്രിക്കറ്റ് ലോകകപ്പ് 2023 ലെ ആദ്യ മത്സരത്തില്‍ തന്റെ കന്നി സെഞ്ച്വറി അടിച്ച് സീനിയര്‍ ലോകകപ്പിലെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് ന്യൂസിലന്റ് താരം രചിന്‍ രവീന്ദ്ര. നായകന്‍ കെയ്ന്‍ വില്‍സന്റെ അഭാവത്തില്‍ 23 കാരനെ മൂന്നാം നമ്പറില്‍ ഉപയോഗിച്ച ന്യൂസിലന്റിന്റെ നീക്കം ഫലിച്ചു. വെറും 93 പന്തില്‍ പുറത്താകാതെ 123 റണ്‍സ് നേടി പയ്യന്‍ ന്യൂസിലന്റ് ബാറ്റിംഗില്‍ നിര്‍ണ്ണായകമായി. തന്റെ ടീമിനെ ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ വിജയത്തിലേക്ക് നയിക്കാന്‍ ന്യൂസിലന്‍ഡ് നല്‍കിയ ബാറ്റിംഗ് ഓര്‍ഡറിലെ പ്രമോഷന്‍ Read More…

Sports

മകന്‍ സമിതും ദ്രാവിഡിന്റെ വഴിയേ; വിനുമങ്കാദ് ട്രോഫിയില്‍ കര്‍ണാടകയ്ക്കായി അരങ്ങേറ്റം നടത്തുന്നു

ഇന്ത്യന്‍ ക്രിക്കറ്റിന് നിര്‍ണായകമായ അനേകം സംഭാവനകള്‍ ചെയ്തയാളാണ് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഇന്ത്യന്‍ ടീമിന്റെ നായകായും പരിശീലകനായും ദ്രാവിഡിന് കീഴില്‍ ഇന്ത്യ അനേകം വിജയം നേടി. ദ്രാവിഡിന്റെ മൂത്ത മകന്‍ സമിത് ദ്രാവിഡ് കര്‍ണാടകയിലെ മിന്നുംതാരമായി ഉയര്‍ന്നു വരികയാണ്. 2023 ലെ വിനു മങ്കാദ് ട്രോഫിക്കുള്ള അണ്ടര്‍ 19 കര്‍ണാടക ടീമില്‍ സമിത് ഇടം നേടി. ഒക്ടോബര്‍ 12 മുതല്‍ 20 വരെ ഹൈദരാബാദിലാണ് ടൂര്‍ണമെന്റ്. മത്സരത്തിന്റെ തലേന്ന് 18 വയസ്സ് തികയുന്ന സമിത് Read More…