അനന്ത് അംബാനി – രാധിക മര്‍ച്ചന്റ് ആഡംബര വിവാഹം ജൂലൈ 12 ന് മുംബൈയില്‍ നടക്കാന്‍ ഒരുങ്ങുകയാണ്. വിവാഹത്തിന്റെ ഘട്ടം ഘട്ടമായ ആഘോഷങ്ങള്‍ നടന്നു കൊണ്ടിരിയ്ക്കുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിവാഹത്തിന് മുന്നോടിയായി, ദമ്പതികളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒരു ആഡംബര ക്രൂയിസ് കപ്പലില്‍ പാര്‍ട്ടി നടത്തുകയാണ്. 2024 മെയ് 29 മുതല്‍ ജൂണ്‍ 1 വരെ നാല് ദിവസത്തെ ഇവന്റ് ഇറ്റലി, ഫ്രാന്‍സ് എന്നിവിടങ്ങളിലൂടെയുള്ള യാത്രയില്‍ നടക്കുന്നത്. ആഗോള സെന്‍സേഷനായ ഷക്കീരയുടെ പ്രകടനം ഈ പാര്‍ട്ടിയില്‍ ഉണ്ടാകുമെന്നാണ് Read More…
Tag: Radhika Merchant
അനന്ത്- രാധിക വിവാഹത്തിന് ദീപിക ധരിച്ച സാരിയുടെ വില കേട്ടോ…; 2.95 ലക്ഷത്തിന്റെ ഘര്‍ചോല സാരി
ഇന്ത്യയിലെ വന്‍കിട സമ്പന്നപുത്രന്‍ അനന്ത് അംബാനിയുടെയും സമാന അവസ്ഥയില്‍ നിന്നുള്ള രാധിക മര്‍ച്ചന്റിന്റെ വിവാഹവും ബോളിവുഡിലെ സൂപ്പര്‍നായിക ദീപികാ പദുക്കോണ്‍ അമ്മയാകുന്നതുമൊക്കെയാണ് വിനോദമേഖലയിലെ സമീപകാലത്തെ വലിയ വാര്‍ത്തകള്‍. എന്നാല്‍ ആഡംബര വിവാഹത്തില്‍ തന്റെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന ദീപിക തന്റെ വസ്ത്രധാരണത്തിലൂടെ സദസ്യരെ വിസ്മയിപ്പിച്ചു. ഭര്‍ത്താവ് രണ്‍ബീര്‍കപൂറിനൊപ്പം കടും ചുവപ്പ് നിറത്തിലുള്ള ഘര്‍ചോല സാരി ധരിച്ച ദീപിക തന്റെ കുറ്റമറ്റ ഫാഷന്‍ സെന്‍സ് അനായാസമായി പ്രകടമാക്കുകയും ചെയ്തു. എന്നാല്‍ നടി വിവാഹവേളയില്‍ ധരിച്ച സാരിയുടെ വിലകേട്ട് ഞെട്ടുകയാണ് Read More…
12 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ വിവാഹ റിസപ്ഷന്‍ നെക്ലേസ് അണിഞ്ഞ് കരീന ; എത്തിയത് ഈ ചടങ്ങില്‍
ബോളിവുഡില്‍ ഫിറ്റ്‌നൈസിനും സ്റ്റൈലിനുമൊന്നും ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത താരങ്ങളില്‍ ഒരാളാണ് കരീന കപൂര്‍. താരത്തിന്റെ ഔട്ട്ഫിറ്റുകളും സ്റ്റൈലുമൊക്കെ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിയ്ക്കാറുമുണ്ട്. ഇപ്പോള്‍ ലോകം മുഴുവുന്‍ ഉറ്റുനോക്കുന്ന അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും ജാംനഗറിലെ പ്രീ വെഡ്ഡിംഗിലും ശ്രദ്ധേയ ആയിരിയ്ക്കുകയാണ് കരീന. 12 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ വിവാഹ റിസപ്ഷന്‍ നെക്ലേസ് അണിഞ്ഞ് ശ്രദ്ധയ ആയിരിയിക്കുകയാണ് കരീന. താരത്തിന്റെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ ശനിയാഴ്ച ദില്‍ജിത് ദോസഞ്ചും കരീന കപൂറുമായുള്ള പെര്‍ഫോമന്‍സ് വളരെയധികം Read More…
അനന്ത് അംബാനി-രാധിക മര്‍ച്ചന്റ് വിവാഹത്തിലെ പ്രകടനത്തിന് റിഹാനയ്ക്ക് മെഗാ മില്യണ്‍ ഡോളര്‍ പ്രതിഫലം
ലോകം ഉറ്റുനോക്കുന്നത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയും വ്യവസായി വീരേന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധികാ മെര്‍ച്ചിന്റേയും പ്രീ വെഡിങ് ആഘോഷങ്ങളിലേക്കാണ്. ഗുജറാത്തിലെ ജാംനഗറില്‍ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന ആഡംബര ചടങ്ങില്‍ ലോകത്തിലെ തന്നെ പല പ്രമുഖരും അതിഥികളായി എത്തും. ആഗോള പോപ്പ് ഐക്കണ്‍ റിഹാന ഗുജറാത്തിലെ ജാംനഗറില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്. ചാര്‍ട്ട്-ടോപ്പിംഗ് ഹിറ്റുകള്‍ക്കും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ക്കും പേരുകേട്ട പ്രശസ്ത ഗായികയെ വമ്പന്‍ പ്രതിഫലം നല്‍കിയാണ് ചടങ്ങില്‍ പങ്കെടുപ്പിയ്ക്കാനായി Read More…
‘ആ വേദന എന്നെ അറിയിച്ചില്ല’; ആനന്ദിന്റെ വാക്കുകളില്‍ കണ്ണുനിറഞ്ഞൊഴുകി മുകേഷ് അംബാനി- വീഡിയോ
ജാംനഗറില്‍ നടക്കുന്ന ആഡംബരത്തിന്റെ ആഘോഷമാണ് ഇപ്പോള്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത്. ആനന്ദ് അംബാനി– രാധിക മെര്‍ച്ചന്‍റ് പ്രീ വെഡ്ഡിങ് ആഘോഷങ്ങളുടെ താരത്തിളക്കത്തിലാണ് ഒരു നാടുമുഴുവന്‍. എല്ലാരംഗത്തുമുള്ള വന്‍താരനിരയും ലോകനേതാക്കളും അടങ്ങുന്ന ആഘോഷ വേദിയില്‍ തന്റെ ചെറുപ്പകാലത്തേക്കുറിച്ചുള്ള ആനന്ദ് അംബാനിയുടെ വൈകാരികമായ വാക്കുകള്‍ പിതാവ് മുകേഷ് അംബാനിയെപോലും കണ്ണീരണിയിപ്പിച്ചു. രാധികയ്ക്കൊപ്പം വേദിയിലെത്തിയ ആനന്ദ് അതിഥികളെ സ്വീകരിക്കുന്നതിനിടെയാണ് സ്വന്തം ജീവിതവും രാധികയുമായുള്ള പ്രണയവുമടക്കം തുറന്ന് പറഞ്ഞത്. ജാംനഗറിലെ ആഘോഷങ്ങള്‍ കുറ്റമറ്റതാക്കാന്‍ മാതാവ് നിതാ അംബാനി നടത്തിയ കഠിനശ്രമങ്ങളെ ആനന്ദ് എടുത്തു Read More…
അനന്ത് അംബാനി 18 മാസം കൊണ്ട് 108 കിലോ കുറച്ചത് എങ്ങനെ ?
മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ അനന്ത് അംബാനിയും വിരേൻ മർച്ചന്റിന്റെ മകൾ രാധിക മർച്ചന്റും ഉടൻ വിവാഹിതരാകും. വിവാഹത്തിന് മുമ്പ്, 18 മാസത്തിനുള്ളിൽ അനന്ത് അംബാനി 108 കിലോയാണ് ശരീരഭാരം കുറച്ചത്. എങ്ങനെയാണ് ഇത് സാധിച്ചതെന്ന് അദ്ദേഹത്തിന്റെ ഫിറ്റ്നസ് കോച്ച് വിനോദ് ചന്ന പറയുന്നു. 2017ൽ ടൈംസ് ഓഫ് ഇന്ത്യയുമായുള്ള നിത അംബാനിയുടെ അഭിമുഖത്തില്‍ അനന്ത് അംബാനി ആസ്ത്മ രോഗിയായിരുന്നു എന്നു പറയുന്നുണ്ട്. അതിനായി ധാരാളം സ്റ്റിറോയിഡുകൾ കഴിക്കേണ്ടി വന്നു. ആസ്ത്മയ്ക്കുള്ള മരുന്ന് ശരീരഭാരം ഗണ്യമായി Read More…