Celebrity

യു എസ്സിലെ തണുപ്പ് ആസ്വദിച്ച് രചന നാരായണന്‍കുട്ടി, ക്യൂട്ട് സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ട് താരം

അഭിനേത്രി, നര്‍ത്തകി, അവതാരക എന്നീ നിലകളിലൊക്കെ തിളങ്ങി നില്‍ക്കുന്ന താരമാണ് രചന നാരായണന്‍കുട്ടി. സഹവേഷങ്ങളില്‍ തുടങ്ങി നായിക വേഷത്തില്‍ വരെ തിളങ്ങിയിട്ടുണ്ട് താരം. തീർത്ഥാടനം, നിഴല്‍ക്കൂത്ത് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച്‌ വെള്ളിത്തിരയിലേക്ക് വന്ന രചന നാരായണൻകുട്ടി ലക്കി സ്റ്റാർ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായികയാവുന്നത്. മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരം എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ സ്റ്റേജ് പ്രോഗ്രാമിന്റെ ഭാഗമായി യു.എസില്‍ എത്തിയ രചനയുടെ ഏറ്റവും പുതിയ Read More…

Celebrity

ഭഗവാന്‍ കൃഷ്ണന്‍ അനുഗ്രഹിച്ചു തന്ന ഒരു പുണ്യ നിമിഷം ; കുറിപ്പുമായി രചന നാരായണന്‍കുട്ടി

മലയാളത്തില്‍ നിരവധി ചിത്രങ്ങളിലൂടെ തന്റേതായ ഇടം നേടിയ താരമാണ് നടിയും നര്‍ത്തകിയുമായ രചന നാരായണന്‍കുട്ടി. തന്റെ വിശേഷങ്ങളൊക്കെ താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം നടന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ രചനയും പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്ത വിവാഹത്തെ കുറിച്ചും. പ്രധാനമന്ത്രിയില്‍ നിന്ന് നേരിട്ട് അയോധ്യയില്‍ നിന്നുള്ള അക്ഷതം സ്വീകരിയ്ക്കാന്‍ ഭാഗ്യം ലഭിച്ചതിനെ കുറിച്ചും പങ്കുവെയ്ക്കുകയാണ് രചന. രചനയുടെ കുറിപ്പ് വായിക്കാം… ഇന്നൊരു ശുഭദിനം ആയിരുന്നു. ഗുരുവായൂരപ്പന്റെ സന്നിധിയില്‍ വച്ച് സുരേഷേട്ടന്റെ മകള്‍ Read More…