വീട്ടിലിരുന്നു പുകവലിക്കുന്ന മാതാപിതാക്കള്‍ ശ്രദ്ധിക്കുക. മക്കളോടു ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണിത്. മക്കളേയും രോഗികളാക്കുകയാണ് ഇത്തരക്കാര്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്. വീട്ടില്‍ പുകവലിക്കുന്നവരുടെ മക്കള്‍ക്കു ഹൃദ്രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നാണു റിപ്പോര്‍ട്ട്. മാതാപിതാക്കളുടെ പുകവലിശീലം കുട്ടികളുടെ ഹൃദയധമനികളെ ബാധിക്കുന്നുവെന്നാണ് പുതിയ ഗവേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓസ്‌ട്രിയന്‍ ഗവേഷകരാണ് ഇതു സംബന്ധിച്ചു പഠനം നടത്തിയത്. പുകവലിക്കാര്‍ പുറത്തേക്കു തള്ളുന്ന പുക ശ്വസിക്കുന്ന കുട്ടികളില്‍ ഉയര്‍ന്ന മാനസിക സമ്മര്‍ദത്തിനും ഹൃദയരക്‌തം വഹിക്കുന്ന ധമനികള്‍ ചുരുങ്ങുന്നതിനും കാരണമാകുന്നുവെന്നാണ് ഗവേഷണ ഫലം. ഇത്തരം കുട്ടികളില്‍ കൊളസ്‌ട്രോളിന്റെ Read More…
Tag: quit smoking
പുതുവര്‍ഷത്തില്‍ പുകവലിശീലം ഉപേക്ഷിച്ചാലോ? ഈ 10 മാര്‍ഗങ്ങള്‍ പിന്തുടരാം
പുതുവര്‍ഷമാണ്. നമ്മുടെ ആരോഗ്യത്തിന് ഹാനകരമെന്ന് ഉറപ്പുള്ള ദു:ശ്ശീലങ്ങള്‍ എന്നെന്നേക്കുമായി നിര്‍ത്താന്‍ ഉറച്ച തീരുമാനമെടുക്കാനുള്ള മുഹൂര്‍ത്തം. അതില്‍ ആദ്യത്തേതുതന്നെയാണ് പുകവലി. ആത്മഹത്യാപരമായ ഈ ശീലത്തില്‍ നിന്നും എത്രയും വേഗം മോചനം നേടുക അനിവാര്യമാണ്. കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും രക്ഷയാണ് ഇതിലൂടെ നേടുന്നത്. ശരിയായ ഇച്ഛാശക്തിയും അര്‍പ്പണ ബോധവുമുണ്ടെങ്കില്‍ ആര്‍ക്കും അതിന് കഴിയും ശാരീരികമായും മാനസികമായും ഒരു വ്യക്തിയെ നാശത്തിലേക്ക് നയിക്കുന്ന ദുശീലമാണ് പുകവലി. അതില്‍ നിന്നുള്ള മോചനം അത്ര ലളിതമല്ല. പുകവലിയില്‍ നിന്ന് രക്ഷ നേടുവാനുള്ള ഏറ്റവും നല്ല മാര്‍ഗം Read More…
പുകവലി നിർത്താൻ ശ്രമിച്ചിട്ടും സാധിക്കുന്നില്ലേ? എന്നാൽ ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ..
നിങ്ങളുടെ പുകവലി ശീലം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണോ? പുകവലി കാരണം നിങ്ങളുടെ ആരോഗ്യം നിയന്ത്രിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ? പുകവലി ഉപേക്ഷിക്കാന്‍ നടത്തിയ പരീക്ഷണങ്ങൾ കൊണ്ട് മടുത്തോ? വിഷമിക്കേണ്ട, ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ. പുകവലി ഉപേക്ഷിച്ച മിക്ക ആളുകളിലും നിക്കോട്ടിനോടുള്ള തീവ്രമായ ആസക്തി നിമിത്തം ഉത്കണ്ഠ, പിരിമുറുക്കം, അസ്വസ്ഥത, നിരാശ അക്ഷമ എന്നിവ ഉണ്ടാകുന്നു. പുകവലി എങ്ങനെ ഉപേക്ഷിക്കാം? ചില വിദ്യകൾ ഇതാ പുകവലി ഉപേക്ഷിക്കാൻ നിങ്ങൾക്ക് ശക്തമായ, വ്യക്തിപരമായ കാരണം ആവശ്യമാണ്. പുകവലിയിൽ നിന്ന് നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുന്നതിനോ Read More…
പുകവലി ഉപേക്ഷിച്ചതിനുശേഷം ഹൃദയാരോഗ്യം അതിവേഗം സുഖപ്പെടുമോ?
പുകവലി മൊത്തത്തിലുള്ള ആരോഗ്യത്തെ നശിപ്പിക്കുകയും ഹൃദയത്തെ ബാധിക്കുകയും ചെയ്യുന്ന ഒന്നാണന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. കൊറിയ യൂണിവേഴ്‌സിറ്റി അൻസാൻ ഹോസ്പിറ്റലിലെ എംഡി, പിഎച്ച്‌ഡി, സിയുങ് യോങ് ഷിന്റെ നേതൃത്വത്തിൽ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ, 5.3 ദശലക്ഷം ആളുകൾ പുകവലി നിർത്തിയ ശേഷം ഹൃദയം സുഖപ്പെടാൻ എത്ര സമയമെടുക്കുമെന്ന് പഠിക്കുകയുണ്ടായി. എല്ലാ പുകവലിക്കാരിലും പുകവലി നിര്‍ത്തിയ ശേഷമുള്ള അവസ്ഥ തുല്യമല്ല എന്നാണ് ഗവേഷണം കണ്ടെത്തിയത്. പുകവലി ഉപേക്ഷിച്ചതിന് ശേഷം ആരോഗ്യനില മെച്ചപ്പെടാന്‍ ആളുകൾക്ക് അവരുടേതായ വ്യക്തിഗത സമയമെടുക്കും . Read More…
പുകവലി നിർത്താൻ എളുപ്പവഴികളുണ്ടോ? പുകയില ഉപയോഗിക്കുന്നവരിൽ 27 ശതമാനവും ഇന്ത്യയിൽ
ലോകത്ത് 750 ദശലക്ഷത്തിലധികം പുകയില ഉപയോക്താക്കൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സിഗരറ്റ്, വാട്ടർ പൈപ്പുകൾ,പുകയില ചുരുട്ടുകൾ എന്നിവയുൾപ്പെടെ വിവിധ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർ ഈ കൂട്ടത്തിലുണ്ട്. പുകയില പ്രതിവർഷം 80 ലക്ഷം പേരെയാണ് കൊല്ലുന്നത്. പുകയില ഉപഭോഗം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കാനും ലക്ഷ്യമിട്ട് ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുള്ള പുകയില നിയന്ത്രണ നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ട്. പുകയില ഉൽപന്നങ്ങളുടെ ലിസ്റ്റുചെയ്തതും ചെയ്യാത്തതുമായ നിർമ്മാതാക്കളുടെയും ചില്ലറ വ്യാപാരികളുടെയും സമഗ്രമായ വിവരങ്ങൾ ശേഖരിക്കാനും കൂടാതെ, സിഗരറ്റ്, ഗുട്ട്ക, മറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ Read More…