പാലങ്ങള്‍ എന്നാല്‍ വളരെ ഉറപ്പുള്ള വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ചിരിയ്ക്കുന്ന ഒന്നായിട്ടാണ് നമ്മുടെ മനസില്‍ ആദ്യം വരുന്നത്. എന്നാല്‍ പുല്ലുകള്‍ കൊണ്ട് പാലം നിര്‍മ്മിച്ച് അദ്ഭുതപ്പെടുത്തുകയാണ് പെറു. സഞ്ചാരികളെ ഇവിടെ ഏറ്റവും കൂടുതല്‍ ആകര്‍ഷിയ്ക്കുന്ന ഒന്നാണ് ഇവിടുത്തെ പുല്ലു പാലങ്ങള്‍. പെറുവിലെ കാനസ് പ്രവിശ്യയിലെ ഹുഞ്ചിരിക്ക് സമീപം അപുരിമാക് നദിക്ക് മുകളിലായി നിര്‍മ്മിച്ചിരിയ്ക്കുന്ന പുല്ലു പാലമാണ് ‘ക്വിസ്വാ ചക്ക’. 600 വര്‍ഷം പഴക്കമുള്ള ഈ പാലം പൂര്‍ണമായും കൈകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിയ്ക്കുന്നത്. ഇന്‍ക ഗോത്രക്കാരാണ് ഇത്തരം പാലങ്ങള്‍ നിര്‍മ്മിച്ചിരിയ്ക്കുന്നത്. Read More…