Lifestyle

ഇനി പാത്രം കഴുകാന്‍ എന്ത് എളുപ്പം! ആ ബോറന്‍ പണി ഇനി ഭാരമാകില്ല

പാചകം ഒരു കലയാണെന്ന് കേട്ടിട്ടില്ലേ. അങ്ങനെയാണെങ്കിലും ചിലപ്പോള്‍ പാത്രം കഴുകല്‍ മടുപ്പുളവാക്കാറുമുണ്ട്. ചില കാര്യങ്ങളൊന്ന് ശ്രദ്ധിച്ചാല്‍ പാത്രം വേഗത്തില്‍ അതും ഈസിയായി വൃത്തിയാക്കാനായി സാധിക്കും. പാത്രത്തിലെ എണ്ണമയവും കറകളും അഴുക്കും വേഗത്തില്‍ നീക്കം ചെയ്യാനായി ചൂടുവെള്ളമാണ് ബെസ്റ്റ്. ഭക്ഷണപദാര്‍ത്ഥങ്ങള്‍ പാചകം ചെയ്തതോ വിളമ്പിയതോയായ പാത്രത്തില്‍ ചൂടുവെള്ളത്തില്‍ കഴുകിയാല്‍ വൃത്തിയാക്കല്‍ എളുപ്പമാക്കാന്‍ സാധിക്കും. ഡിഷ് വാഷ് ഉപയോഗിക്കുന്നതിന് മുമ്പ് ചൂട് വെള്ളം കൊണ്ട് പാത്രങ്ങള്‍ ഒരാവര്‍ത്തി കഴുകാം. വൃത്തിയാക്കുന്ന കാര്യത്തില്‍ ബേക്കിങ് സോഡ മിടുക്കനാണ്. ഭക്ഷണസാധനങ്ങള്‍ അടിക്ക്പിടിച്ച് പോയ Read More…