തള്ളവിരലുകളില്ലാതെ എട്ടു വിരലുകള്‍ മാത്രമായി ജനിച്ച ചൈനീസ് പൗരനായ ചിയാവോ ആൽബേഴ്സ് തന്റെ അപൂർവമായ ഈ അവസ്ഥയെ സർഗ്ഗാത്മകതയായി മാറ്റി. ജനിതക ഘടകങ്ങൾ മൂലമോ ഗർഭകാലത്തെ അണുബാധകൾ മൂലമോ ഉണ്ടാകുന്ന ഒരു അവസ്ഥയാണിത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് പ്രകാരം 26 വയസ്സുകാരനായ ചിയാവോ എട്ട് വിരലുകളോടെയാണ് ജനിച്ചത്. തള്ളവിരലുകൾ ഇല്ലാതെ ചിയാവോ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ചെയ്യുന്നതിന്റെ വീഡിയോകൾ ഓൺലൈനിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചിയാവോയ്ക്ക് നാല് മാസം പ്രായമുള്ളപ്പോഴാണ് ഒരു ഡച്ച് ദമ്പതികൾ അദ്ദേഹത്തെ ദത്തെടുത്തത്. തുടർന്ന് Read More…

