Sports

പി.വി. സിന്ധു ഇന്ന് വിവാഹിതയാകും ; ഉദയ്പൂരിലെ ആഡംബര റിസോര്‍ട്ടില്‍ ചടങ്ങ്

എയ്സ് ഇന്ത്യന്‍ ഷട്ടില്‍ പിവി സിന്ധുവും തന്റെ പ്രതിശ്രുത വരന്‍ വെങ്കിട ദത്തയും ഇന്ന് വിവാഹിതയാകും. ഞായറാഴ്ച ഉദയ്പൂരിലെ ആഡംബര റിസോര്‍ട്ടായ റാഫിള്‍സില്‍ വച്ചാണ് ചടങ്ങ്. വിവാഹത്തിന് ശേഷം ഡിസംബര്‍ 24 ന് സിന്ധുവിന്റെ ജന്മനാടായ ഹൈദരാബാദില്‍ നവദമ്പതികള്‍ ഒരുക്കുന്ന റിസപ്ഷന്‍ പാര്‍ട്ടി ഉണ്ടായിരിക്കും. ഡിസംബര്‍ 21-ന് ഹാല്‍ദി, പെല്ലിക്കുതുരു, മെഹന്തി എന്നിവയും നടന്നു. 2016 റിയോ ഒളിമ്പിക്സില്‍, സ്പെയിനിന്റെ കരോലിന മാരിനെതിരെ കടുത്ത പോരാട്ടത്തിനൊടുവില്‍ വെള്ളി മെഡല്‍ നേടി, ഒളിമ്പിക് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ Read More…

Sports

ബാഡ്മിന്റണ്‍ റാണി പി.വി. സിന്ധുവിന് മാംഗല്യം; വരന്‍ ആരാണെന്നറിയാമോ?

ഇന്ത്യയുടെ ബാഡ്മിന്റണ്‍ സൂപ്പര്‍താരവും രണ്ട് തവണ ഒളിമ്പിക്സ് മെഡല്‍ ജേതാവുമായ പിവി സിന്ധുവിന്റെ വിവാഹം ഈ മാസം നടക്കും. സ്പോര്‍ട്സ്സ്റ്റാറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയുടെ എയ്സ് ഷട്ടില്‍ ഡിസംബര്‍ 22 ന് ഉദയ്പൂരില്‍ വിവാഹിതരാകാന്‍ ഒരുങ്ങുകയാണ്. ഡിസംബര്‍ 20 മുതലാണ് ഇതിന്റെ ചടങ്ങുകള്‍ ആരംഭിക്കുന്നത്. പോസിഡെക്സ് ടെക്നോളജീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ ഹൈദരാബാദ് ആസ്ഥാനമായുള്ള വെങ്കട ദത്ത സായിയെയാണ് സിന്ധു വിവാഹം കഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് താരം വിരാമമിട്ടത് ഞായറാഴ്ച ലഖ്നൗവില്‍ നടന്ന സയ്യിദ് Read More…