Oddly News

നായയുടെ മുഖമുള്ള പര്‍വ്വതം; ”പപ്പി മൗണ്ടന്‍” ചൈനയില്‍ വന്‍തരംഗമായി മാറുന്നു

വാലന്റൈന്‍സ് ദിനത്തില്‍ ഒരു അവധിക്കാല ഫോട്ടോ പോസ്റ്റ് ചെയ്തത് ഇത്ര വലിയ സെന്‍സേഷനായി മാറുമെന്ന് ഷാങ്ഹായ് ആസ്ഥാനമായുള്ള ഡിസൈനര്‍ ഗുവോ ക്വിംഗ്ഷാന്‍ ഒരിക്കലും കരുതിയില്ല. നായയുടെ മുഖത്തിന് സമാനമായ രൂപമുണ്ടെന്ന് കണ്ടെത്തിയ യാങ്സി നദിയുടെ തീരത്ത് ഒരു നായയുടെ തലയുടെ ആകൃതിയിലുള്ള ഒരു പര്‍വതം . അതിന്റെ മൂക്ക് വെള്ളത്തിന്റെ അരികില്‍ മുട്ടി നില്‍ക്കുന്ന രീതിയിലാണ്. പോസ്റ്റിന് ”പപ്പി മൗണ്ടന്‍” എന്ന അടിക്കുറിപ്പ് നല്‍കുകയും ചെയ്തതോടെ അത് ചൈനയില്‍ ഒരു സെന്‍സേഷനായി മാറി. തുടര്‍ന്ന് ഇതൊരു വിനോദസഞ്ചാര Read More…