അടുത്തിടെ, ഒരു പ്രൊഫസറുടെയും വിദ്യാർത്ഥിയുടെയും അതിമനോഹരമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. രസകരമായ നിമിഷങ്ങൾ പങ്കിടുന്ന വീഡിയോയിൽ അമരീന്ദർ ഗില്ലിന്റെ “വഞ്ജലി വജ” എന്ന ആവേശകരമായ പഞ്ചാബി ഗാനത്തിന് ചുവടുവെക്കുന്ന കനേഡിയൻ പ്രൊഫസറേയും വിദ്യാർത്ഥിയെയുമാണ് വീഡിയോയില്‍ കാണുന്നത്. മാർക്കറ്റിംഗ് വിദഗ്ധയായ പ്രൊഫസർ ലോവ ഫ്രിഡ്ഫിൻസൺ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. പരിശീലന കോഴ്സിൽ നിന്ന് ബിരുദം നേടിയ തന്റെ വിദ്യാർത്ഥികളിലൊരാളായ പ്രഭ്നൂറിനൊപ്പമാണ് പ്രൊഫസർ നൃത്തം ചെയ്യുന്നത്. View this post on Instagram A Read More…