Featured Sports

‘അയ്യർ ദ് ഗ്രേറ്റ്!’സിക്സറടിച്ച് കളി ജയിപ്പിച്ച് ശ്രേയസ്, സെഞ്ച്വറിയും (101*); പഞ്ചാബിന് ഏഴ് വിക്കറ്റ് ജയം, പ്ലേ ഓഫ് പ്രതീക്ഷ കാത്തു

ലക്നൗവിൽ നടന്ന ജീവൻമരണ പോരാട്ടത്തിൽ ക്യാപ്റ്റന്റെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ പഞ്ചാബ് കിങ്സിന് ഉജ്ജ്വല വിജയം. നിർണായകമായ മത്സരത്തിൽ ഏഴു വിക്കറ്റുകൾക്കാണ് അവർ ലക്നൗ സൂപ്പർ ജയന്റ്സിനെ തകർത്തത്. ലക്നൗ മുന്നോട്ടുവെച്ച 197 റൺസ് എന്ന വലിയ വിജയലക്ഷ്യം 18 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പഞ്ചാബ് മറികടക്കുകയായിരുന്നു. ഐപിഎല്ലിലെ തന്റെ ആദ്യ സെഞ്ചറി തികച്ച ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരും (51 പന്തിൽ പുറത്താകാതെ 101), അർധസെഞ്ചറി നേടിയ പ്രഭ്സിമ്രാൻ സിങ്ങും (39 പന്തിൽ 69) Read More…

Featured Sports

പഞ്ചാബിനെന്തുപറ്റി? തുടർച്ചയായ അഞ്ചാം തോൽവി, തിലക് വർമയുടെ ബാറ്റിംഗ് മികവില്‍ മുംബൈയ്ക്ക് 6 വിക്കറ്റ് വിജയം

ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെ ആവേശകരമായ പോരാട്ടത്തിൽ നാല് വിക്കറ്റിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസ് സീസണിലെ നാലാം വിജയം സ്വന്തമാക്കി. ധരംശാലയിൽ നടന്ന മത്സരത്തിൽ പഞ്ചാബ് ഉയർത്തിയ 201 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം നാല് പന്തുകൾ ബാക്കി നിൽക്കെ മുംബൈ മറികടന്നു. വെടിക്കെട്ട് ബാറ്റിംഗുമായി പുറത്താകാതെ 75 റൺസ് നേടിയ തിലക് വർമയാണ് മുംബൈയുടെ വിജയശില്പി. 33 പന്തിൽ ആറ് സിക്സറുകളും ആറ് ഫോറുകളും അടങ്ങുന്നതായിരുന്നു തിലകിന്റെ ഇന്നിംഗ്സ്. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തെത്തിയപ്പോൾ, തുടർച്ചയായ Read More…

Featured Sports

ക്ലൈമാക്സില്‍ കളി മറന്ന് പഞ്ചാബ് കിങ്സ്, തുടർച്ചയായ നാലാം തോൽവി, ചേസിങ്ങിൽ മുട്ടുകുത്തിച്ച്’ ഡൽഹി, മൂന്ന് വിക്കറ്റ് വിജയം

ധരംശാലയിൽ നടന്ന ആവേശകരമായ മത്സരത്തിൽ പഞ്ചാബ് കിങ്സിനെ മൂന്ന് വിക്കറ്റിന് തോൽപിച്ച് ഡൽഹി ക്യാപിറ്റൽസ്. പ്ലേ ഓഫ് ലക്ഷ്യമിട്ടിറങ്ങിയ പഞ്ചാബിന് ഡൽഹിയേറ്റുവാങ്ങിയ ഈ തോൽവി കനത്ത തിരിച്ചടിയായി. ടൂർണമെന്റിലെ പഞ്ചാബിന്റെ തുടർച്ചയായ നാലാം തോൽവിയാണിത്. നിലവിൽ 13 പോയിന്റുമായി നാലാം സ്ഥാനത്താണ് പഞ്ചാബ്. ഈ കളി ജയിച്ചിരുന്നെങ്കിൽ 15 പോയിന്റോടെ അവർക്ക് ഒന്നാം സ്ഥാനത്ത് എത്താമായിരുന്നു. പഞ്ചാബ് ഉയർത്തിയ 211 റൺസ് എന്ന വലിയ ലക്ഷ്യം 19 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറികടന്നു. ധരംശാലയിലെ Read More…

Featured Sports

പഞ്ചാബിന്റെ അപരാജിത കുതിപ്പിന് അന്ത്യംകുറിച്ച് രാജസ്ഥാൻ റോയൽസ്, ജയ്സ്വാളിനും ഫെരേരയ്ക്കും അർധ സെഞ്ചറി

ന്യൂ ചണ്ഡീഗഡ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിന്റെ അപരാജിത കുതിപ്പിന് രാജസ്ഥാൻ റോയൽസ് തടയിട്ടു. സീസണിലെ പഞ്ചാബിന്റെ ആദ്യ തോൽവിയാണിത്. പഞ്ചാബ് മുന്നോട്ടുവെച്ച 223 റൺസ് എന്ന വലിയ ലക്ഷ്യം 19.2 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാൻ മറികടന്നു. ആറ് വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ് റോയൽസ് സ്വന്തമാക്കിയത്. തോറ്റെങ്കിലും 13 പോയിന്റുള്ള പഞ്ചാബ് പട്ടികയിൽ ഒന്നാമത് തുടരുന്നു. ആറാം ജയത്തോടെ 12 പോയിന്റ് നേടിയ രാജസ്ഥാൻ മൂന്നാം സ്ഥാനത്തേക്കുയർന്നു. മറുപടി ബാറ്റിങ്ങിൽ ഡോനോവൻ Read More…

Sports

ഈ ഓവര്‍ അവസാനിക്കില്ലേ? അര്‍ഷദീപ്‌ സിങിന്‌ നാണക്കേടിന്റെ റെക്കോഡ്‌ !

ലന്‍പുര്‍ (ചണ്ഡിഗഡ്‌): ഐ.പി.എല്‍. ക്രിക്കറ്റ്‌ 19-ാം സീസണില്‍ പഞ്ചാബ്‌ കിങ്‌സിന്റെ ഇടംകൈയന്‍ പേസര്‍ അര്‍ഷദീപ്‌ സിങിന്‌ നാണക്കേടിന്റെ റെക്കോഡ്‌. ഗുജറാത്തിനെതിരെ നാലോവറില്‍ 42 റണ്‍ വിട്ടുകൊടുത്ത താരം ഐ.പി.എല്ലിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഓവറും എറിഞ്ഞു. ആകെ 11 പന്തുകളാണ്‌ അര്‍ഷ്‌ദീപ്‌ ഓവറില്‍ എറിഞ്ഞത്‌. ഐ.പി.എലിലെ ഒരോവറില്‍ ഇത്രയും പന്തെറിയുന്ന ആറാമത്തെ താരമാണ്‌ അര്‍ഷ്‌ദീപ്‌. ഗുജറാത്ത്‌ ടൈറ്റന്‍സിനെതിരേ സ്വന്തം തട്ടകമായ ന്യൂ ചണ്ഡിഗഡിലെ മഹാരാജ യാദവീന്ദ്ര സിങ്‌ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ്‌ അര്‍ഷദീപ്‌ ആഗ്രഹിക്കാത്ത റെക്കോഡിന്‌ Read More…

Featured Sports

ത്രില്ലർ പോരാട്ടം, ഗില്ലിന്റെ ഗുജറാത്തിനെ മുട്ടുകുത്തിച്ച് 22കാരൻ കൊണോലി (44 പന്തിൽ 72*); പഞ്ചാബിന് 3 വിക്കറ്റ് ജയം

മുല്ലൻപുർ (ചണ്ഡിഗഡ്) ∙ ഈ ഐപിഎൽ സീസണിലെ ആവേശം നിറഞ്ഞ ആദ്യ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച് പഞ്ചാബ് കിങ്സ് കരുത്തുകാട്ടി. ഗുജറാത്ത് ഉയർത്തിയ 163 റൺസ് എന്ന വെല്ലുവിളി അഞ്ച് പന്ത് ബാക്കിനിൽക്കെയാണ് പഞ്ചാബ് മറികടന്നത്. തന്റെ ആദ്യ ഐപിഎൽ മത്സരം കളിച്ച 22 വയസ്സുകാരൻ കൂപ്പർ കൊണോലിയുടെ മികച്ച പ്രകടനമാണ് (44 പന്തിൽ പുറത്താകാതെ 72*) പഞ്ചാബിന് കരുത്തായത്. ബൗളിങ്ങിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ വിജയകുമാർ വൈശാഖും രണ്ട് വിക്കറ്റ് നേടിയ Read More…

Featured Sports

ഐപിഎല്ലിലെ ഏറ്റവും നിര്‍ഭാഗ്യവാനായ ഒരേയൊരു കളിക്കാരന്‍ ; തോറ്റത് മൂന്ന് ഫൈനലുകള്‍

ഇന്ത്യന്‍ ടീമില്‍ ഏറ്റവും ദൗര്‍ഭാഗ്യവാനായ കളിക്കാരന്‍ ആരെന്ന് ചോദിച്ചാല്‍ ഒറ്റ പേരേയുള്ള അത് സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹല്‍ എന്നാണ്. കാരണം ഐപിഎല്ലില്‍ തന്റെ ഫ്രാഞ്ചൈസികളെ നിരന്തരം ഫൈനലില്‍ എത്തുന്ന കളിക്കാരനായിരിക്കുമ്പോഴും അദ്ദേഹം ഇന്ത്യന്‍ ടീമില്‍ അവഗണിക്കപ്പെടാറുണ്ട്. അദ്ദേഹത്തിന്റെ ഈ ദൗര്‍ഭാഗ്യം ഒരു മോശം റെക്കോഡിലേക്കും അദ്ദേഹത്തെ നയിച്ചു. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ ഫൈനലില്‍ കടന്നിട്ടും കപ്പുയര്‍ത്താന്‍ കഴയാത്ത കളിക്കാരനെന്നതാണ് അദ്ദേഹത്തിന്റെ റെക്കോഡ്. മൂന്ന് സീസണില്‍ ഫൈനല്‍ കളിച്ച ടീമിന്റെ ഭാഗമായിരുന്നെങ്കിലും എല്ലാത്തവണയും ഫൈനലില്‍ തോല്‍ക്കാനായിരുന്നു അദ്ദേഹം Read More…

Featured Sports

പഞ്ചാബ് അയ്യരെ കൊണ്ടുവന്നത് പ്രത്യേക ലക്ഷ്യമിട്ട് ; നായകനായ മൂന്ന് ടീമിനെയും പ്‌ളേ ഓഫില്‍ എത്തിച്ചു…!

ശ്രേയസ് അയ്യരെ ഇത്തവണ നായകനാക്കിയപ്പോള്‍ തന്നെ പഞ്ചാബ് കിംഗ്‌സ് നയം വ്യക്തമാക്കിയതാണ്. എന്തു വില കൊടുത്തും അവര്‍ വാങ്ങിയ നായകന്‍ പ്രതീക്ഷ പോലെ തന്നെ ടീമുമായി ഐപിഎല്‍ 2025 ന്റെ പ്‌ളേ ഓഫിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. മെയ് 18 ഞായറാഴ്ച അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ 10 വിക്കറ്റിന് തോല്‍പ്പിച്ചതോടെയാണ് പഞ്ചാബ് കിംഗ്‌സ് ആദ്യ നാല് സ്ഥാനങ്ങളില്‍ ഒന്ന് കരസ്ഥമാക്കിയത്. 2014ന് ശേഷം ആദ്യമായാണ് പഞ്ചാബ് ടൂര്‍ണമെന്റിന്റെ പ്ലേ ഓഫില്‍ എത്തുന്നത്. ഇതോടെ Read More…

Sports

നൈറ്റ് റൈഡേഴ്‌സിന്റെ കണ്ണുതള്ളിച്ചു ; കൂറ്റന്‍ ചേസിംഗുമായി പഞ്ചാബ് കിംഗ്‌സ് ഇട്ടത് ലോക റെക്കോഡ്…!

ക്രിക്കറ്റിലെ വമ്പനടികള്‍ക്ക് പേരു കേട്ട ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടി20 ടൂര്‍ണമെന്റില്‍ പടുകൂറ്റന്‍ ചേസിംഗ് നടത്തി പഞ്ചാബ് കിംഗ്‌സ് ഇട്ടത് ലോക റെക്കോഡ്. സെഞ്ച്വറി നേടിയ ഇംഗ്‌ളീഷ് താരം ജോണി ബെയര്‍സ്‌റ്റോയും അര്‍ദ്ധശതകം നേടിയ ശശാങ്ക് സിംഗും ചേര്‍ന്ന് ചേര്‍ന്ന് ടീമിനെ റെക്കോഡ് ചേസിംഗിലൂടെ എട്ടു വിക്കറ്റിന്റെ വിജയത്തിലേക്ക് നയിച്ചു. എട്ട് പന്ത് ബാക്കി നില്‍ക്കേ അവസാന റണ്‍സ് പഞ്ചാബ് പൂര്‍ത്തിയാക്കുമ്പോള്‍ ആദ്യം ബാറ്റ് ചെയത് റണ്‍മല ഉയര്‍ത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കണ്ണു തള്ളി. ടി20യുടെ Read More…