Featured Travel

98% മുസ്‌ലിംകൾ, പക്ഷേ പൊതുസ്ഥലങ്ങളിൽ പ്രാർത്ഥന പാടില്ല! പാക് വ്ലോഗറുടെ ചൈനീസ് വീഡിയോ വൈറൽ

ചൈനയിലെ ഷിൻജിയാംഗിലുള്ള കാശ്ഗർ നഗരത്തിൽ നിന്നുള്ള ഒരു പാകിസ്താനി വ്ലോഗറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലാണ് പ്രചരിക്കുകയാണ്. നഗരത്തിൽ ഭൂരിഭാഗവും മുസ്ലിം ജനവിഭാഗമാണെങ്കിലും പരസ്യമായി പ്രാർത്ഥന നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നാണ് വീഡിയോയിൽ അവകാശപ്പെടുന്നത്. പള്ളികൾക്ക് സമാനമായ കെട്ടിടങ്ങൾ സാംസ്കാരിക പരിപാടികൾക്കായി ഉപയോഗിക്കുന്ന ദൃശ്യങ്ങളും ഇതിലുണ്ട്. ഈ വീഡിയോ പാകിസ്താനിലും ഇന്ത്യയിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഷിൻജിയാംഗിലെ ഉയ്ഘർ മുസ്ലിംകളോടുള്ള ചൈനയുടെ നയങ്ങൾ, മതസ്വാതന്ത്ര്യം, ടൂറിസം വികസനം കാശ്ഗറിന്റെ സംസ്കാരത്തെ എങ്ങനെ ബാധിക്കുന്നു എന്നിവയെക്കുറിച്ചെല്ലാം ആളുകൾ സംസാരിക്കുന്നുണ്ട്. പരമ്പരാഗത Read More…