ബംഗളുരു നഗരത്തിൽ കൈയിൽ വാളുമായി അപകടകരമായ നിലയിൽ ബൈക്ക് സ്റ്റണ്ട് നടത്തിയ അഞ്ച് യുവാക്കൾ അറസ്റ്റിൽ. ബംഗളുരുവിലെ ഡിജെ ഹള്ളി, രാമമൂർത്തി നഗർ എന്നീ മേഖലകളിൽ ബൈക്ക് യാത്ര നടത്തി വാളുവീശി ഭീതി സൃഷ്‌ടിച്ച നയീം, അറഫാത്ത്, സാഹിൽ, നഞ്ചമത്ത്, അദ്‌നാൻ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചുകഴിഞ്ഞു. വീഡിയോയിൽ തിരക്കേറിയ നഗരത്തിലൂടെ രാത്രിയിൽ യുവാക്കൾ വടിവാൾ വീശി ബൈക്ക് സ്റ്റണ്ട് നടത്തുന്നതാണ് കാണുന്നത്. ചുറ്റുമുള്ള യാത്രക്കാർ ഭയത്തോടെ ഇവരുടെ Read More…