കുട്ടികളുടെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ചില കുട്ടികള്‍ നാണം കുണുങ്ങികളായി മാറുന്നത് കാണാം. പൊതു സമൂഹത്തിന് മുന്നില്‍ എത്തുമ്പോഴായിരിയ്ക്കും മിക്ക കുട്ടികളും ഈ പ്രശ്നം നേരിടുന്നത്. ആളുകളോട് ഇടപഴകാനും സംസാരിക്കാനും ഇവര്‍ വിമുഖത കാണിയ്ക്കും. ഒരു കുട്ടിക്ക് നാല് മാസം ആകുമ്പോള്‍ മുതല്‍ അവരില്‍ നാണം കണ്ടുവരുന്നു എന്നാണ് സൈക്കോളജി പറയുന്നത്. ചില കുട്ടികളില്‍ ഈ നാണം വളരുംതോറും കൂടിക്കൊണ്ടിരിക്കും. ഇത്തരത്തില്‍ നാണം കൂടുന്നത് കുട്ടികളെ പൊതു ഇടങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിലേയ്ക്ക് സ്വയം പ്രേരിപ്പിക്കുന്നു. കുട്ടികളിലെ അമിതമായിട്ടുള്ള Read More…