Lifestyle

മുള നടാം… ഐശ്വര്യത്തിനായി; പക്ഷേ എവിടെയാണ് നടേണ്ടത്?

മുളകള്‍ക്ക്‌ ഇന്ന്‌ വലിയ ഡിമാന്റ്‌ കൈവന്നിരിക്കുകയാണ്‌. പനമ്പും, മുറവും, നാഴിയും മറ്റും ഉണ്ടാക്കാന്‍ മാത്രം ഉപയോഗിച്ചിരുന്ന ആ പഴയകാലം മാറി. ഇന്ന്‌ വിശ്വാസത്തിന്റെയും ഭാഗ്യത്തിന്റെയും ഒക്കെ തലത്തില്‍ എത്തിനില്‍ക്കുകയാണ്‌ ഈ പുല്‍ച്ചെടി. വീട്ടിലോ ഓഫീസിലോ പ്രധാന മുറിയില്‍ മുളകള്‍ ഇരുന്നാല്‍ അത്‌ ഭാഗ്യം, സാമ്പത്തികനേട്ടം എന്നിവ നല്‍കുമെന്ന്‌ ഫെങ്‌ഷൂയി പറയുന്നു. അതിനാല്‍തന്നെ ചൈനീസ്‌ ബാംബുവിന്‌ ലോകവിപണിയില്‍തന്നെ പ്രാധാന്യം ലഭിച്ചിരിക്കുന്നു. ബക്കിംഗ്‌ഹാം കൊട്ടാരവളപ്പില്‍ മാത്രമല്ല നമ്മുടെ നാട്ടുരാജാക്കന്മാരുടെ കൊട്ടാരവളപ്പുകളിലും മുളകള്‍ വച്ചുപിടിപ്പിച്ചിരുന്നു. വയനാട്ടിലാണ്‌ കേരളത്തില്‍ വിവിധതരം മുളകളുള്ളത്‌. പറയുടെ Read More…