Featured Oddly News

ഡെലിവറിക്ക് 9 മാസമെടുക്കും; 4 മാസം പ്രായമുള്ള കുഞ്ഞിനെക്കുറിച്ച് രസകരമായ “പ്രോഡക്ട് റിവ്യൂ’വുമായി പിതാവ്- വീഡിയോ

ഒരു യൂട്യൂബറുടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെക്കുറിച്ചുള്ള രസകരമായ “പ്രോഡക്ട് റിവ്യൂ” സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നു. ഈ വീഡിയോ കണ്ട് പല മാതാപിതാക്കളും തലയാട്ടി സമ്മതിക്കുന്നുമുണ്ട്. “കോർപ്പറേറ്റ് ബ്രോ” എന്ന യൂസർനെയിമിൽ അറിയപ്പെടുന്ന റോസ് പോമറാന്റ്സ്, തന്റെ കുഞ്ഞിനെ “ക്യാന്‍സല്‍ ചെയ്യാനാകാത്ത ചെലവേറിയ SaaS സബ്സ്ക്രിപ്ഷൻ” എന്ന് വിശേഷിപ്പിച്ച് ഒരു വീഡിയോ പോസ്റ്റ് ചെയ്തു. SaaS – അല്ലെങ്കിൽ സോഫ്റ്റ്‌വെയർ ആസ് എ സർവീസ് – ഇന്റര്‍നെറ്റ് വഴി സബ്സ്ക്രിപ്ഷൻ അടിസ്ഥാനത്തിൽ നൽകുന്ന സോഫ്റ്റ്‌ വെയറുകളെയാണ് Read More…