Celebrity

ആ ഗാനം ചിത്രീകരിക്കുമ്പോള്‍ ഒരുബക്കറ്റ് ചൂടുവെള്ളം പ്രിയങ്ക സമീപത്ത് വച്ചിരുന്നു

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ചിത്രീകരിച്ച ഒരു ഗാനത്തിന്റെ ഷൂട്ടിങ്ങിനിടയിലുണ്ടായ അനുഭവങ്ങള്‍ ഓര്‍മിച്ചെടുക്കുകയാണ് പ്രിയങ്ക ചോപ്രാ. മഞ്ഞുമലകളില്‍ കനംകുറഞ്ഞ ഷിഫോണ്‍ സാരിയില്‍ ഷൂട്ട് ചെയ്യുമ്പോള്‍ അത് വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു എന്ന് പ്രിയങ്ക ഓര്‍ക്കുന്നു. മഞ്ഞുവീഴ്ചയില്‍ ചിത്രീകരണം നടത്തുമ്പോള്‍ എങ്ങനെയാണ് ചൂട് നിലനിര്‍ത്താന്‍ ശ്രമിച്ചത് എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. നടന്‍ ഭൂമി പഡേക്കറുമൊത്തുള്ള ഫിലിം കമ്പാനിയന്‍ മസ്റ്റര്‍ ക്ലാസില്‍ മുഖ്യധാരസിനിമയിലെ നായികയാകുന്നതിന്റെ മനോഹാരിതയേക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും പ്രിയങ്ക സംസാരിച്ചു. ശ്രീദേവിയും മാധുരി ദീക്ഷിതുമൊക്കെ ചെയ്തിരുന്നതു പോലെ മഞ്ഞുമലകളില്‍ സാരി ധരിക്കുന്നതിനെക്കുറിച്ച് സ്വപ്‌നം പോലും Read More…

Celebrity

കുഞ്ഞിക്കയ്യ് ചേര്‍ത്ത പിടിച്ച് പ്രിയങ്ക: മകള്‍ക്കെപ്പമുള്ള മനോഹരചിത്രം പങ്കുവച്ച് താരം

മുംബൈയില്‍ നടക്കുന്ന ജിയോ മാമി ഫിലിം ഫെസ്റ്റുവലില്‍ പങ്കെടുക്കാനായി പ്രിയങ്ക ചോപ്രാ മുംബൈയിലേത്തി. 2023-ലെ ഫെസ്റ്റുവല്‍ ചെയര്‍പേഴ്‌സനാണ് പ്രിയങ്ക ചോപ്രാ. ദീപിക പദുക്കോണിന് പകരമായാണ് ഇവര്‍ എത്തിയത്. ഇതിന് മുന്നോടിയായി മകള്‍ മാള്‍ട്ടി മേരി ചോപ്രാ ജോനസിനൊപ്പമുള്ള മനോഹരമായ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക. ഇരുവവരും ഒരുമിച്ചുള്ള കാര്‍യാത്രയിലെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. തന്റെ കൈകള്‍ക്കുള്ളില്‍ മാള്‍ട്ടിയുടെ കൈകള്‍ കോര്‍ത്തിപിടിച്ചുള്ള ചിത്രമാണ് പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഒരു ഭൂമി, ഹൃദയ ഇമോജികളും ചിത്രത്തിന് നല്‍കിയിട്ടുണ്ട്. ജിയോ മാമി Read More…

Hollywood

വിവാഹമോചനത്തിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പ്രിയങ്കയെ അണ്‍ഫോളോ ചെയ്ത് സോഫി

ജോ ജോനസുമായുള്ള വിവാഹമോചനത്തിന് പിന്നാലെ സോഫി ടര്‍ണര്‍ തന്റെ മുന്‍ഭര്‍ത്താവിന്റെ സഹോദരഭാര്യയായ പ്രിയങ്ക ചോപ്രായെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തു. കഴിഞ്ഞ മാസമാണ് സോഫിയും ജോ ജോനസും വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. പ്രിയങ്കയുടെ ഭര്‍ത്താവ് നിക്ക് ജോനസിന്റെ സഹോദരനാണ് ജോ ജോനസ്. പ്രിയങ്ക ചോപ്രയെ സോഫി അണ്‍ഫോളോ ചെയ്തപ്പോള്‍ തിരിച്ച് പ്രിയങ്കയും സോഫിയെ അണ്‍ഫോളോ ചെയ്തിട്ടുണ്ട്. നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഗെയിംസ് ഓഫ് ത്രോണ്‍ താരമായ സോഫി ജോയുമായി വേര്‍പിരിയാന്‍ നോട്ടീസ് നല്‍കിയത്. സോഫിയും പ്രിയങ്കയും Read More…

Celebrity

ഡേറ്റ് നൈറ്റിനായി കറുത്ത വസ്ത്രത്തില്‍ നിക്കിനൊപ്പം പ്രിയങ്ക

കുറച്ച് ദിവസങ്ങളായി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനസും സംഗിത പരിപാടികളുടെ തിരക്കിലായിരുന്നു. നിക്കിന്റെ സംഗീത പരിപാടികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി പ്രിയങ്ക തന്റെ സഹോദരി പരിനീതി ചോപ്രയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതു പോലും മാറ്റിവച്ചിരുന്നു. തുടര്‍ച്ചയായുള്ള പരിപാടികളുടെ തിരക്കിന് ശേഷം നിക്കും പ്രിയങ്കയും ഒരു ഡേറ്റ് നൈറ്റിനായി ഇറങ്ങിയിരിക്കുകയാണ്. മുട്ടോളം നീളമുള്ള ബൂട്ടുകളും ഓവര്‍ക്കോട്ടും കറുത്ത വസ്ത്രങ്ങളുമായിരുന്നു പ്രിയങ്കയുടെ വേഷം. ഡേറ്റ് നൈറ്റിന് ഏറ്റവും അനുയോജ്യമായ നിറങ്ങളില്‍ ഒന്നായാണ് കറുപ്പിനെ കാണുന്നത്. മുടി പോണിടൈല്‍ കെട്ടുകയും ചെയ്തിരുന്നു. നിക്ക് Read More…

Celebrity Featured Movie News

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള താരങ്ങള്‍ ഇവരാണ്

പ്രിയപ്പെട്ടതാരങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്യാത്തവര്‍ കുറവായിരിക്കും. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് ഇന്ന് ആരാധകരെ നിശ്ചയിക്കുന്ന ഘടകങ്ങളില്‍ ഒന്നായി മാറിയിരിക്കുകായുമാണ്. അത്തരത്തില്‍ നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുള്ള താരങ്ങള്‍ ഇവരാണ്. ഈ കൂട്ടത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ ആരേങ്കിലും ഉണ്ടോ അവരെ നിങ്ങള്‍ ഫോളോ ചെയ്യുന്നുണ്ടോ എന്നു നോക്കു. പ്രിയങ്ക ചോപ്ര ലക്ഷക്കണക്കിന് ആരാധകര്‍ ഉള്ള താരമാണ് പ്രിയങ്ക ചോപ്ര. അവര്‍ ബോളിവുഡ് താരം മാത്രമല്ല ഒരു ഗ്ലോബല്‍ ഐകണ്‍ കൂടിയാണ്. ഹോളിവുഡിലു ബോളിവുഡിലും മികച്ച കരിയര്‍ Read More…

Hollywood

നിക്കിന് പ്രണയത്തില്‍ പൊതിഞ്ഞ പിറന്നാള്‍ ആശംസകളുമായി പ്രിയങ്ക: ഏറ്റെടുത്ത് ആരാധകര്‍

പ്രിയങ്ക ചോപ്ര മികച്ച നടിയും ഒപ്പം പലര്‍ക്കും ഒരു പ്രചോദനവുമാണ്. സിനിമയ്ക്ക് അപ്പുറം പ്രിയങ്ക ചോപ്രയുടെ വ്യക്തിത്വത്തെ ഇഷ്ടപ്പെട്ട് അവരെ സ്‌നേഹിക്കുന്ന നിരവധിയാളുകള്‍ ഉണ്ട്. പ്രിയങ്കയുടെ ഓരോ വിേശഷങ്ങളും അവര്‍ക്ക് സന്തോഷം നല്‍കും. പ്രത്യേകിച്ച് പ്രിയങ്കയും നിക്ക് ജോനാസും തമ്മിലുള്ള കുടുംബ ജീവിതം ആരാധകര്‍ എന്നും മാതൃകയായാണ് കാണുന്നത്. 2018-ലായിരുന്നു ജോധ്പൂരില്‍ വച്ച് ഹിന്ദു, ക്രിസ്ത്യന്‍ ചടങ്ങുകളോടെ ഇരുവരും വിവാഹിതരായത്. 2022 ഇരുവര്‍ക്കും മാള്‍ട്ടി മേരി ചോപ്ര ജോസാസ് എന്ന മകള്‍ ജനിച്ചു. സെപ്റ്റംബര്‍ 16-ന് നിക്ക് Read More…

Featured Movie News

ഇതാണ് നിക്ക് ജോനസിന് പ്രിയപ്പെട്ട് സൗത്ത് ഇന്ത്യന്‍ വിഭവം

അമേരിക്കന്‍ ഗായകനും അഭിനേതാവുമായ നിക്ക് ജോനസിനെ മലയാളികള്‍ക്ക് നന്നായി അറിയാം. നടി പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവ് എന്ന നിലയിലാണ് നിക്കിനെ മലയാളികള്‍ക്ക് കൂടുതല്‍ പരിചയം. നിക്ക് തന്റെ പ്രിയപ്പെട്ട വിഭവങ്ങളെക്കുറിച്ച് പറഞ്ഞതാണ് സൗത്ത് ഇന്ത്യക്കാരെ ആവേശത്തിലാക്കിരിക്കുന്നത്. കണ്ടന്റ് ക്രിയേറ്റര്‍ റബേക്കാ ടണ്‍ടണുമായ നടത്തിയ അഭിമുഖത്തിലാണ് നിക്കിന്റെ പ്രിയപ്പെട്ട സൗത്ത് ഇന്ത്യന്‍ വിഭവങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്. എനിക്ക് പനീറും, മട്ടണ്‍ ബിരിയാണിയും ദോശയും ഇഷ്ടമാണ് എന്നായിരുന്നു നിക്ക് പറഞ്ഞത്. എന്തായാലും ഇഷ്ട വിഭവങ്ങളുടെ കൂടെ നിക്ക് ദോശയെ പരാമര്‍ശിച്ചത് നെറ്റിസണ്‍സിനിടയില്‍ Read More…