നിയമപരമായി വിവാഹം വേർപെടുത്തിയ പ്രിയാരാമനും രഞ്ജിത്തും വീണ്ടും ഒന്നിച്ചതുപോലെ പ്രിയദർശനും ലിസിയും വീണ്ടും ഒന്നിക്കണമെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. പ്രിയനും ലിസിയും തമ്മിലുള്ള വഴക്കിന്റെയും വൈരാഗ്യത്തിന്റെയും മഞ്ഞുമല ഉരുകിയെന്നും ഇപ്പോൾ അവർ വളരെ നല്ല സൗഹൃദത്തിലും പരസ്പര ബഹുമാനത്തോടെയാണ് ജീവിക്കുന്നതെന്നും തന്റെ ‘കണ്ടതും കേട്ടതും’ എന്ന യൂട്യൂബ് ചാനലിലൂടെ ആലപ്പി അഷ്റഫ് പറയുന്നു. രണ്ടുപേരും മറ്റു വിവാഹം കഴിക്കാത്ത സ്ഥിതിക്ക് ഒരുമിച്ച് ജീവിക്കുന്നത് മാതൃകാപരമായ തീരുമാനമായിരിക്കുമെന്നും അങ്ങനെ തന്നെ സംഭവിക്കട്ടയെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കി. ‘‘കൂടെ കഴിഞ്ഞതുകൊണ്ടോ Read More…
Tag: priyadarshan
ദീര്‍ഘനാളത്തെ ഇടവേള കഴിഞ്ഞു ; പ്രിയദര്‍ശന്‍ രണ്ടു സിനിമകളുമായി ബോളിവുഡിലേക്ക്
ഹിന്ദി സിനിമയില്‍ വന്‍ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് പ്രിയദര്‍ശന്‍. പ്രത്യേകിച്ചും മലയാളത്തില്‍ നിന്ന് ബോളിവുഡിലേയ്ക്കുള്ള അഡാപ്‌റ്റേഷന്‍ സിനിമകള്‍. എന്നാല്‍ കുറേ കാലമായി സിനിമയില്‍നിന്നു തന്നെ വിട്ടു നില്‍ക്കുന്ന സംവിധായകന്‍ രണ്ടു വമ്പന്‍ സിനിമകളുമായി ബോളിവുഡിലേക്ക് തിരിച്ചു വരുന്നതായി റിപ്പോര്‍ട്ട്. 2025 ന്റെ തുടക്കത്തില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ‘ഭൂത് ബംഗ്ലാ’ എന്ന ഒരു ഹൊറര്‍-കോമഡി ചിത്രമാണ് ആദ്യത്തേത്. ദീര്‍ഘകാലത്തിന് ശേഷം തന്റെ പ്രിയപ്പെട്ട നടന്‍ അക്ഷയ് കുമാറുമായി വീണ്ടും ഒന്നിക്കുന്നതായി പ്രിയദര്‍ശന്‍ അടുത്തിടെ പ്രഖ്യാപിച്ചു. സെയ്ഫ് അലി ഖാനും Read More…
14 വര്‍ഷത്തെ നീണ്ട ഇടവേള ; അക്ഷയ്കുമാറും പ്രിയദര്‍ശനും വീണ്ടും കോമഡിക്കായി ഒന്നിക്കുന്നു
ഹിന്ദിസിനിമയിലെ ഏറ്റവും മികച്ച സംവിധായകനും നടനും തമ്മിലുള്ള കോംബോയാണ് പ്രിയദര്‍ശനം അക്ഷയ്കുമാറും. ഹേരാഫേരിലും ഗരംമസാലയും ഭൂല്‍ഭൂലയ്യയും അടക്കം ഏഴിലധികം ചിത്രങ്ങളാണ് ഇരുവരും ചേര്‍ന്ന് ചെയ്തത്. നീണ്ട 14 വര്‍ഷത്തിന് ശേഷം ഇരുവരും വീണ്ടും ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നു. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരം പുറത്തുവിട്ടില്ല. വെള്ളാനകളുടെ നാടിന്റെ ഹിന്ദി പതിപ്പായ ഖട്ടാമീഠ ആയിരുന്നു ഇരുവരും അവസാനമായി ഒന്നിച്ച സിനിമ. 2010 ല്‍ പുറത്തുവന്ന ഈ സിനിമയ്ക്ക ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നതായി ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ Read More…



