Crime

സഹോദരിമാരുമായി പ്രണയം; നഗ്നവീഡിയോവച്ച് ബ്ലാക്ക് മെയിലിംഗ്​‍; യുവാവിനെ ഇരുവരും ചേർന്ന് അടിച്ചു കൊന്നു

നഗ്ന വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ 32കാരനെ സഹോദരിമാർ ചേർന്ന് അടിച്ചുകൊന്നു. തെലങ്കാനയിലെ ജഗ്തിയൽ ജില്ലയിൽ ഡിസംബർ 26നാണ് സംഭവം. പെദ്ദപ്പള്ളി ജില്ലയിലെ തുർക്കലമദ്ദികുന്ത സ്വദേശിയായ ബുറ മഹേന്ദർ എന്നയാളാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദിൽ മെഡിക്കൽ റെപ്രസെന്റേറ്റീവായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. ജഗ്തിയാൽ സ്വദേശിയും സോഫ്റ്റ് വെയർ പ്രൊഫഷണലുമായ സ്ത്രീയുമായി മഹേന്ദർ പ്രണയത്തിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സോഫ്റ്റ് വെയർ പ്രൊഫഷണലുമായി പ്രണയത്തിലായിരിക്കെ തന്നെ ഇയാൾ അവരുടെ മുതിർന്ന സഹോദരിയുമായും ബന്ധം സ്ഥാപിച്ചു. ഇതിനിടെ ഇളയസഹോദരിക്ക് ഒരു വിവാഹാലോചന വന്നു. ഇതറിഞ്ഞ Read More…

Celebrity

സ്വകാര്യ വീഡിയോകൾ ചോർന്നെന്നോ? ആസ്വദിച്ചോളൂ എന്ന് നടി ഓവിയയുടെ മറുപടി

സെലിബ്രിറ്റികളുടെ സ്വകാര്യ വീഡിയോകൾ ചോർന്നതിന്റ ഒന്നിലധികം സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ റിപ്പോര്‍ട്ട് ചെയ്യപ്പെുകയും അതൊക്കെ വൈറലാകുകയും ചെയ്യാറുണ്ട്. അത്തരത്തിലുള്ള ഒരു സംഭവത്തിൽ, തമിഴ് നടിയും ബിഗ് ബോസ് ഫെയിം ഓവിയയാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. താരത്തിന്റെ സ്വകാര്യ വീഡിയോ ഓൺലൈനിൽ ചോർന്നുവെന്ന് അവകാശപ്പെട്ട ഒരു സോഷ്യൽ മീഡിയ ഉപയോക്താവിന് ഓവിയ നൽകിയ ധീരമായ മറുപടിയാണ് വെറലായത്. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇതൊരു ഡീപ് ഫേക്ക് വീഡിയോ ആണെന്ന് പറയുന്നു. ഓവിയയോ അവരുടെ ടീമോ വിവാദ വിഷയത്തെ നേരിട്ട് Read More…