Health

സ്വകാര്യഭാഗങ്ങളുടെ ശുചിത്വത്തിനു സ്ത്രീകള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

സിന്തറ്റിക് തുണികൊണ്ടുള്ള വസ്ത്രങ്ങളും അടിവസ്ത്രങ്ങളും നമ്മുടെ കാലാവസ്ഥയ്ക്ക് യോജിച്ചതല്ല. കൂടുതല്‍ വിയര്‍ക്കുന്ന കാലാവസ്ഥയില്‍ പ്രത്യേകിച്ചും. തുടയിടുക്കുകളിലും കക്ഷങ്ങളിലും കൂടുതല്‍ വിയര്‍പ്പു തങ്ങി നില്‍ക്കാന്‍ സാധ്യതയുണ്ട്. കഴിയുന്നതും വിയര്‍പ്പ് വലിച്ചെടുക്കുന്ന തുണി കൊണ്ടുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുക. കാറ്റും സൂര്യപ്രകാശവുമുള്ള സ്ഥലത്തിട്ട് അടിവസ്ത്രങ്ങള്‍ ഉണക്കണം. ആന്റിസെപ്റ്റിക് ലോഷന്‍ കലര്‍ത്തിയ വെള്ളത്തില്‍ കഴുകിയെടുക്കാറുണ്ട് ചിലര്‍. അമിതമായാല്‍ ഇത് മറ്റു ചര്‍മരോഗങ്ങള്‍ക്ക് കാരണമാകും. സ്വകാര്യ ഭാഗത്തെ അനാവശ്യരോമങ്ങള്‍ കത്രിക ഉപയോഗിച്ച് മുറിച്ചു കളയണം. ഹെയര്‍ റിമൂവിങ് ക്രീമുകള്‍ ഉപയോഗിക്കുന്നതും വാക്‌സിങ് ചെയ്യുന്നതും യോനീഭാഗത്തെ Read More…

Lifestyle

സ്വകാര്യ ഭാഗങ്ങള്‍ ഷേവ് ചെയ്യും മുമ്പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ശരീരത്തിലെ സ്വകാര്യഭാഗങ്ങള്‍ എല്ലാ അവയവങ്ങളെയും പോലെ തന്നെ പ്രധാനമാണ്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ തന്നെ സ്വകാര്യഭാഗങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുന്നവര്‍ കുറവല്ല പക്ഷെ ഷേവ് ചെയ്യുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് അപകടം വരുത്തി വെക്കും എന്ന കാര്യത്തില്‍ സംശയമില്ല. കാരണം മറ്റു ഭാഗങ്ങള്‍ ഷേവ് ചെയ്യുന്നത് പോലെയല്ല സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യേണ്ടത്. സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… * സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുന്നത് പ്രയാസമുള്ള കാര്യമാണ് സ്വകാര്യഭാഗങ്ങള്‍ ഷേവ് Read More…