Celebrity

നിത അംബാനിയ്ക്ക് മുകേഷ് സമ്മാനിച്ച സ്വകാര്യ ജെറ്റ്;  അത്യാഢംബര ബെഡ്റൂം മുതല്‍ പഞ്ചനക്ഷത്ര സൗകര്യങ്ങള്‍

ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യവസായിയും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനുമായ മുകേഷ് അംബാനിയുടേത് ആഢംബര ജീവിതം കൊണ്ട് ശ്രദ്ധേയമാണെന്ന് പറയാം. അദ്ദേഹത്തിന്റെ ഭാര്യ നിത അംബാനി ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ സ്ഥാപകയും, നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ പിന്നിലെ വ്യക്തിത്വവുമാണ്. നിതയുടെ അന്താരാഷ്ട്ര യാത്രകള്‍ കൂടുതല്‍ സുഖകരമാക്കാന്‍, മുകേഷ് അംബാനി അവര്‍ക്ക് ഒരു ആഢംബര സ്വകാര്യ ജെറ്റ് സമ്മാനിച്ചിരുന്നു. 2007-ല്‍, നിത അംബാനിയുടെ ജന്മദിനത്തില്‍, മുകേഷ് അംബാനി അവരെ അമ്പരപ്പിച്ചു കൊണ്ട് കസ്റ്റം-ഫിറ്റ് ചെയ്ത എയര്‍ബസ് Read More…

Good News

ജനിച്ചത് ഒരു സാധാരണ മുടിവെട്ടുകാരിയുടെ മകളായി; ഈ പാട്ടുകാരി ഇന്ന് ഒരു പ്രോഗ്രാമിന് വാങ്ങുന്നത് 200 കോടി…!

മുടിവെട്ടുകാരിയുടേയും സെയില്‍സ് മാനേജരിന്റെയും മകളായിട്ടാണ് അവര്‍ ജനിച്ചത്. പക്ഷേ വളര്‍ന്നത് ലോകത്തെ ഏറ്റവും മൂല്യമുള്ള പാട്ടുകാരിയായും. ഇന്ന് മണിക്കൂറുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന സ്വന്തം പരിപാടിക്കായി വാങ്ങുന്നത് 200 കോടി രൂപയാണ് ഈടാക്കുന്നത്. സാധാരണ കുടുംബത്തില്‍ പിറന്ന പെണ്‍കുട്ടി ഇപ്പോള്‍ അനേകം സ്വത്ത്‌വരുമാനമുള്ള സ്വന്തമായി വിമാനം ഉള്‍പ്പെടെ അനേകം ആഡംബര വസ്തുക്കള്‍ പേരിലുള്ള താരത്തിന് ഇപ്പോഴുള്ളത് 800 ദശലക്ഷം ഡോളറിന്റെ മൂല്യം. 2023 ജനുവരിയില്‍, ദുബായിലെ പാം ജുമൈറയിലെ അറ്റ്‌ലാന്റിസ് ദി റോയല്‍ ലക്ഷ്വറി ഹോട്ടലിന്റെ മഹത്തായ Read More…