Featured Good News

ജീവിതമാണ് മുഖ്യം; സിംഗപ്പൂരിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് കേരളത്തില്‍ ലളിത ജീവിതം- വീഡിയോ

സിംഗപ്പൂരിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഇന്ത്യയിൽ ലളിതമായ ജീവിതം നയിക്കാൻ തീരുമാനിച്ച ദമ്പതികളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വീഡിയോയില്‍ സ്ഥലം കേരളമാണെന്ന് വ്യക്തമാണ്. ഷർമിള എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഈ ക്ലിപ്പ്, അവരുടെ സമാധാനപരമായ പുതിയ ജീവിതത്തിലേയ്ക്കുള്ള നേർക്കാഴ്ചയാണ് . തുറസ്സായ സ്ഥലങ്ങളില്‍ പൂച്ചക്കുട്ടിക്കൊപ്പം കളിക്കുന്ന കുട്ടികൾ , പച്ചപ്പു നിറഞ്ഞ വയലുകള്‍, മുറിച്ചുവച്ച ചക്ക കൊത്തിത്തിന്നുന്ന നാടന്‍ കോഴികള്‍, കുന്നുകൾക്ക് സമീപം സ്ഥിതി ചെയ്യുന്ന ശാന്തസുന്ദരമായ വീട്. അവർ ഉപേക്ഷിച്ചുപോന്ന Read More…