ഭക്ഷണം ഉണ്ടാക്കാനായി പ്രഷര്‍ കുക്കറിന്റെ സഹായം തേടാറുണ്ട്. അടുക്കള ജോലികളില്‍ സമയനഷ്ടം കുറയ്ക്കുന്നതില്‍ കുക്കറിന്റെ പങ്ക് ചെറുതല്ല. മണവും ഗുണവും നഷ്ടമാകാതെ വളരെ കുറഞ്ഞ സമയത്തില്‍ ഇറച്ചി അടക്കമുള്ളവ പാകമാക്കുന്നുവെന്നതും കുക്കറിന്റെ പ്രത്യേകതയാണ്. കുറച്ച് കാര്യങ്ങള്‍ കൂടി നിങ്ങള്‍ അറിഞ്ഞിരിക്കണം. നമ്മള് സ്ഥിരമായി പ്രഷര്‍ കുക്ക് ചെയ്തെടുക്കുന്ന ചില ഭക്ഷണങ്ങള്‍ ഒരിക്കലും അങ്ങനെ ചെയ്യരുത്. അത്തരം ഭക്ഷണം ഉപയോഗിക്കുന്നത് അനാരോഗ്യകരമാണെന്നും ദഹനത്തിനെയും ബാധിക്കും. ചോറ് വേവിക്കാനായി അധികം ആളുകളും പ്രഷര്‍കുക്കറിനെ ആശ്രയിക്കാറുണ്ട്. എന്നാല്‍ അരി ഒരുക്കലും അങ്ങനെ Read More…