മുലപ്പാലിനെ അമൃതിന് തുല്യമായാണ് കരുതുന്നത്. ഈ ജീവൻ രക്ഷാമൃതം നവജാത ശിശുവിനുള്ള ഭക്ഷണം മാത്രമല്ല, ഒരു കുഞ്ഞിന്റെ ആദ്യത്തെ പ്രതിരോധ മരുന്ന് കൂടിയാണിത്. പ്രത്യേകിച്ച് മാസം തികയാതെ ജനിച്ചതും ഗുരുതര രോഗങ്ങളുള്ളതുമായ കുഞ്ഞുങ്ങൾക്ക്. അമ്മയുടെ പാൽ ലഭ്യമല്ലാത്ത കുഞ്ഞുങ്ങളെ രക്ഷിക്കാൻ മുലപ്പാൽ ദാനം ചെയ്യുക എന്ന ഉദാരമായ ഒരു ലക്ഷ്യം ഏറ്റെടുത്ത ചില സ്ത്രീകളുണ്ട്. അവരിലൊരാളാണ് ദേശീയ ബാഡ്മിന്റൺ താരം ജ്വാല ഗുട്ട. വിവാഹം കഴിഞ്ഞ് നാലുവർഷത്തിനു ശേഷം കഴിഞ്ഞ ഏപ്രിലിലാണ് നടൻ വിഷ്ണുവിനും ബാഡ്മിൻഡൺ താരം Read More…
Tag: premature babies
മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍; ആദ്യ വര്‍ഷങ്ങളില്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍
മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജനനത്തിന്റെ ആദ്യ കാലങ്ങളില്‍ വിവിധ തരം ആരോഗ്യ വെല്ലുവിളികള്‍ നേരിടേണ്ടതായി വരാറുണ്ട് . അതിനാല്‍ മാതാപിതാക്കള്‍ അവരുടെ ആരോഗ്യം സ്ഥിരമായി നിരീക്ഷിക്കുകയും അവരുടെ വളര്‍ച്ചയും ആരോഗ്യവും ഉറപ്പാക്കുകയും വേണം. മാസം തികയാതെ ജനിക്കുന്ന കുട്ടികള്‍ക്ക് പ്രാരംഭ കാലഘട്ടത്തില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനായി മാതാപിതാക്കള്‍ മാനസികമായും വൈകാരികമായും തയ്യാറെടുക്കുകയും കുഞ്ഞിന് ആരോഗ്യകരമായ ജീവിതം നയിക്കാന്‍ എന്ത് ചെയ്യണമെന്നതിനെ കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട് . ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍ മുളുണ്ടിലെ നിയോനറ്റോളജി ആന്‍ഡ് പീഡിയാട്രിക്സിലെ Read More…


