Crime

ഗര്‍ഭകാല അസ്വാസ്‌ഥ്യം; പിരിച്ചുവിടപ്പെട്ട വനിതാ ജീവനക്കാരിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം

ഗർഭിണിയായശേഷവും പലരും പഠിക്കാനും ജോലിക്കുമൊക്കെ പോകാറുണ്ട്. ജോലി സ്ഥലത്താണെങ്കിലും ഗർഭിണികള്‍ക്ക് തൊഴിലുടമകള്‍ പ്രത്യേക പരിഗണനയും നൽകാറുണ്ട്. സർക്കാരിന്റെ ഭാഗത്തുനിന്നും ഗർഭിണികൾക്ക് വേണ്ട പരിരക്ഷ തൊഴിലിടങ്ങളില്‍ ഉറപ്പാക്കുന്നുണ്ട്. യൂണിവേഴ്സിറ്റികൾ പോലും ഗർഭിണിയായ വിദ്യാർഥിനികൾ ഉണ്ടെങ്കിൽ അവർക്ക് പഠനത്തിന് തടസ്സം ഉണ്ടാക്കാതെ അവർക്ക് വേണ്ടുന്ന സൗകര്യങ്ങൾ ചെയ്തു കൊടുക്കാറുണ്ട്. ഇപ്പോഴിതാ ജോലി സ്ഥലത്ത് വെച്ച് ഗർഭിണിയായ ഒരു സ്ത്രീക്ക് നേരിടേണ്ടിവന്ന അനുഭവങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മിലുസ്ക എന്ന യുവതി റോമൻ പ്രോപ്പർട്ടി ഗ്രൂപ്പ് ലിമിറ്റഡിൽ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റായി ജോലി Read More…

Oddly News

ഒറ്റമുറി വീട്ടില്‍ ഗര്‍ഭിണിയും 6 മക്കളും; പണം ലഭിച്ചാൽ ഭര്‍ത്താവ് കൂടുതൽ കുട്ടികളെ നല്‍കും; സമൂഹമാധ്യമങ്ങളിൽ വിമർശനം

കഷ്ടിച്ച് രണ്ടോ മൂന്നോ പേര്‍ക്ക് താമസിയ്ക്കാന്‍ കഴിയുന്ന സ്ഥലത്ത് എട്ടംഗ കുടുംബം കഴിയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിന് വഴി വെച്ചിരിയ്ക്കുന്നത്. ഒരു വീട്ടമ്മയാണ് ആര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. താനും ഭര്‍ത്താവും ആറ് മക്കളും കഴിയുന്ന മുറിയുടെ വീഡിയോയാണ് ഇവര്‍ പങ്കുവെച്ചത്. എന്നാല്‍ ഇവര്‍ക്ക് യാതൊരു സാമ്പത്തിക പ്രശ്‌നങ്ങളും ഇല്ലാതിരുന്നിട്ടു കൂടിയാണ് ഇത്തരത്തില്‍ ശ്വാസം മുട്ടി ഒരു മുറിയില്‍ താമസിയ്ക്കുന്നതെന്ന് അറിയുമ്പോഴാണ് പലരും ഇവര്‍ക്കെതിരെ കമന്റുമായി എത്തിയത്. ഒറ്റ മുറി വീട് Read More…

Good News

ഗർഭിണിയെ ചുമലിലേറ്റി കുതിച്ചൊഴുകുന്ന നദി മുറിച്ചുകടക്കാൻ പാടുപെടുന്ന യുവാവ്: ഹൃദയഭേദകം ഈ കാഴ്ച്ച – വീഡിയോ

നാം കേൾക്കാത്തതും അറിയാത്തതുമായ അനേകായിരം ആളുകൾ നമ്മുക്കുചുറ്റും ജീവിക്കുന്നുണ്ട്. ഇവരിൽ ഓരോ ആളുകളുടെയും ജീവിത സാഹചര്യങ്ങൾ വ്യത്യസ്തമായിരിക്കും. ചിലർ സുഖസൗകര്യങ്ങളോടെ ജീവിക്കുമ്പോൾ മറ്റുചിലർ ദൈനംദിന ജീവിതത്തിൽ കടുത്ത ബുദ്ധിമുട്ടുകളെ മറികടന്ന് ജീവിച്ചുപോരുന്നു. ഇത്തരത്തിൽ പ്രതിസന്ധികളുടെയും പ്രതിബദ്ധതകളുടെയും നടുവിൽ ജീവിതത്തോട് മല്ലിട്ടുനിൽക്കുന്ന ആളുകളെയും നാം കണ്ടിട്ടുണ്ട്. സമാനമായ അനുഭവം കാട്ടിത്തരികയാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. തീർത്തും കരളലിയിപ്പിക്കുന്ന ദൃശ്യമാണ് ഇത്. ഒരു പുരുഷൻ ഗർഭിണിയായ സ്ത്രീയെ തോളിൽ കയറ്റി അരുവിയിലൂടെ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് ഇത്. ആന്ധ്രാപ്രദേശിലെ Read More…

Crime

ഐസ്‌ക്രീം കഴിക്കാന്‍ നാലു വയസുകാരന്‍ മകനൊപ്പം പോയ ഗര്‍ഭിണി മരിച്ച നിലയില്‍; രാത്രിമുഴുവന്‍ മൃതദേഹത്തിന് കാവലിരുന്നു മകന്‍

ഐസ്‌ക്രീം കഴിക്കാന്‍ നാലുവയസ്സുള്ള മകനോടൊപ്പം പുറപ്പെട്ട് കാണാതായ ഗര്‍ഭിണിയെ വ്യാഴാഴ്ച രാവിലെ നദീതീരത്തിന് സമീപം നദീതീരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മകന്‍ ഒരു രാത്രി മുഴുവന്‍ അമ്മയുടെ മൃതദേഹത്തിന് കാവലിരുന്നു. ഞെട്ടിപ്പിക്കുന്ന സംഭവം മഹാരാഷ്ട്രയിലായിരുന്നു. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരില്‍ നിന്നും ബുധനാഴ്ച രാത്രി 9.30 ഓടെ പുറത്തു പോയ മകന്‍ ദുര്‍വന്‍ഷിനൊപ്പം പുറത്തുപോയ ബല്ലാര്‍പൂരിലെ ടീച്ചേഴ്സ് കോളനിയിലെ വീട്ടില്‍ നിന്ന് സുഷമ കാക്ഡെയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ നേരമായിട്ടും കാണാതെ വന്നതിനെ തുടര്‍ന്ന് ബാങ്ക് ജീവനക്കാരനായ അവളുടെ Read More…