Celebrity

”ഇതായിരുന്നല്ലേ ആ സംഭവബഹുലമായ ക്രിക്കറ്റ് കളി” ; വിനീത് പറഞ്ഞ ക്രിക്കറ്റ് കളിയുടെ വീഡിയോയുമായി അജു വര്‍ഗീസ്

ഹൃദയം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ അതേ ടീം ഒന്നിയ്ക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ വര്‍ഷങ്ങള്‍ക്ക് ശേഷം ‘. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, ബേസില്‍ ജോസഫ്, നിവിന്‍ പോളി, നീരജ് മാധവ്, അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിങ്ങനെ നീണ്ട ഒരു താരനിര തന്നെയായിരുന്നു ചിത്രത്തിന്റെ പ്രത്യേകത. ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം വന്‍ വിജയം നേടിയിരുന്നു. ചിത്രത്തിന്റെ പ്രൊമോഷന്‍ വേളയില്‍ താരങ്ങളുടെയെല്ലാം സംഭവബഹുലമായ ക്രിക്കറ്റ് കളിയെ കുറിച്ച് Read More…

Movie News

പ്രണവിനൊപ്പം തന്നെ ആടിത്തിമര്‍ത്ത് വിനീത് ശ്രീനിവാസനും സെറ്റും ; ‘മധു പകരൂ…’ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത്

നടന്‍, സംവിധായകന്‍, ഗായകന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ മലയാള സിനിമയിലെ പല മേഖലകളിലും തന്റേതായ ഇടം നേടിയ താരമാണ് വിനീത് ശ്രീനിവാസന്‍. അച്ഛന്‍ ശ്രീനിവാസന്റെ പേര് നില നിര്‍ത്തി അദ്ദേഹത്തേക്കാള്‍ ഒരു പടി മുകളില്‍ നില്‍ക്കാന്‍ തന്നെയാണ് വിനീത് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ഹൃദയം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം അതേ ടീം ഒന്നിയ്ക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ‘മധു പകരൂ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നതും വിനീത് Read More…

Celebrity

‘ഇത് ടോമി ഷെൽബി​യോ?”; പീക്കി ബ്ലൈൻഡേഴ്സ് ഐക്കോണിക് ലുക്കില്‍ പ്രണവ് മോഹൻലാൽ!

സാധാരണ താരപുത്രന്മാരില്‍ നിന്നും വ്യത്യസ്തമാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്ലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍. ഒരു താര ജാടയുമില്ലാതെ യാത്രകളെ സ്നേഹിച്ച് ജീവിതം ഓരോ നിമിഷവും ആസ്വദിച്ച് ജീവിക്കാനിഷ്ടപ്പെടുന്ന ആളാണ് പ്രണവ്. അതുകൊണ്ടു തന്നെ താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. യാത്രകളുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങളാണ് പ്രണവ് മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുള്ളത്.പ്രണവ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. വ്യത്യസ്തമായ ഗെറ്റപ്പില്‍ നില്‍ക്കുന്ന ഒരു ചിത്രമാണ് Read More…

Movie News

വിനീത് ശ്രീനിവാസന്റെ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ബോംബെ ജയശ്രീയുടെ മകന്‍

നടന്‍, സംവിധായകന്‍, ഗായകന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ മലയാള സിനിമയിലെ പല മേഖലകളിലും തന്റേതായ ഇടം നേടിയ താരമാണ് വിനീത് ശ്രീനിവാസന്‍. അച്ഛന്‍ ശ്രീനിവാസന്റെ പേര് നില നിര്‍ത്തി അദ്ദേഹത്തേക്കാള്‍ ഒരു പടി മുകളില്‍ നില്‍ക്കാന്‍ തന്നെയാണ് വിനീത് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ഹൃദയം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം അതേ ടീം ഒന്നിയ്ക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ വര്‍ഷങ്ങള്‍ക്ക് ശേഷം ‘. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചത് വിനീത് ആരാധകരുമായി പങ്കുവെച്ചിരുന്നു. വിനീത് ശ്രീനിവാസന്റെ സിനിമകളിലെ പ്രത്യേകതകളില്‍ ഏറ്റവും Read More…