Movie News

ഏഷ്യയില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന സിനിമാതാരം ആരാണെന്നറിയാമോ? ക്ലൂ തരാം, ഷാരൂഖല്ല പ്രഭാസുമല്ല

ഏഷ്യയില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന സിനിമാതാരം ആരാണെന്നറിയാമോ? 1000 കോടി സമ്പാദിച്ച ജവാന്‍ താരം ഷാരൂഖ്, ബാഹുബലി താരം പ്രഭാസ്, ലിയോയിലൂടെ വിജയ്, ഇവരാരുമല്ലെങ്കില്‍ ഏതെങ്കിലും കെ. ഡ്രാമയിലെ കൊറിയന്‍ താരം എന്നെല്ലാമാണോ നിങ്ങളുടെ ഉത്തരം. എന്നാല്‍ ഇവരൊന്നുമല്ല. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്റെ റെക്കോര്‍ഡ് നേടിയ നടന്റെ പേര് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും. നയന്‍താര, വിജയ് സേതുപതി എന്നിവരെല്ലാം അണിനിരന്ന ആറ്റ്‌ലി സംവിധാനം ചെയ്ത ജവാന് വേണ്ടി ഷാരൂഖ് ഖാന്‍ വാങ്ങിയ പ്രതിഫലം Read More…