Sports

ശ്രീജേഷ് വിരമിച്ചു കഴിഞ്ഞാല്‍ ദ്രാവിഡിന്റെ പാത പിന്തുടരും

തുടര്‍ച്ചയായി രണ്ടു ഒളിമ്പിക്‌സില്‍ ഇന്ത്യയെ വെങ്കല നേട്ടത്തിലേക്ക് നയിച്ച ഇന്ത്യന്‍ ഹോക്കിടീമിന്റെ ഗോള്‍ കീപ്പര്‍ പി.ആര്‍.ശ്രീജേഷ് ഹോക്കിയിലെ ഇന്ത്യന്‍ ഇതിഹാസങ്ങളുടെ നിരയിലേക്കാണ് കയറിയിരുന്നത്. പാരീസ് 2024 ഒളിമ്പിക്‌സോടെ അന്താരാഷ്ട്ര കരിയര്‍ അവസാനിക്കുമെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്ന ശ്രീജേഷ് ഇതുകഴിഞ്ഞാല്‍ എന്തു ചെയ്യുമെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ താരം ക്രിക്കറ്റ് ഇന്ത്യയുടെ ഇതിഹാസതാരത്തിന്റെ പാത പിന്തുടരുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ ഹെഡ് കോച്ച് കൂടിയായ രാഹുല്‍ ദ്രാവിഡിന്റെ കോച്ചിംഗ് തത്വശാസ്ത്രത്തിന്റെ വലിയ ആരാധകനാണ് ശ്രീജേഷ്. അതുപോലെ തന്നെ ദേശീയ Read More…