Travel

ലോകത്തെ ഏറ്റവും ഒറ്റപ്പെട്ട പോസ്‌റ്റോഫീസ്; ഇവിടെ വസിക്കുന്നത് ആയിരത്തിലധികം പെന്‍ഗ്വിനുകള്‍

ആയിരത്തിലധികം പെന്‍ഗ്വിനുകള്‍ വസിക്കുന്ന ദ്വീപ്. അവിടെയൊരു പോസ്റ്റോഫീസ്. ഒറ്റപ്പെട്ട ഗൗഡിയര്‍ ദ്വീപിലെ പോര്‍ട്ട് ലോക്ക്റോയ് ഇപ്പോള്‍ ചരിത്രപരമായ സ്ഥലമായും സ്മാരകമായും കണക്കാക്കപ്പെടുന്നു. ബ്രിട്ടന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള ഈ തപാല്‍ ഓഫീസ് ലോകത്തെ ഏറ്റവും ഒറ്റപ്പെട്ടതും ഉള്‍നാടന്‍ പ്രദേശത്തുള്ളതുമായ പോസ്‌റ്റോഫീസായിട്ടാണ് കണക്കാക്കപ്പെടുന്നത്. യുദ്ധകാലത്ത് രഹസ്യദൗത്യമായ ഓപ്പറേഷന്‍ ടാബറിന്റെ ഭാഗമായി 1944 ഫെബ്രുവരി 11 നാണ് ഇത് സ്ഥാപിതമായത്. 1945 ല്‍ യുദ്ധം അവസാനിച്ചതോടെ് 1962 ജനുവരി വരെ അത് അന്തരീക്ഷ ശാസ്ത്ര ഗവേഷണ കേന്ദ്രമായും ആശയവിനിമയ കേന്ദ്രമായും Read More…

Oddly News

സുന്ദരന്മാരായ മുത്തച്ഛന്മാര്‍ ; പ്രായമുള്ള ആറംഗ കവര്‍ച്ചാസംഘം; കൊള്ളയടിക്കുന്നത് പോസ്‌റ്റോഫീസ്

റോമിലെ പോസ്റ്റോഫീസുകളില്‍ നിരവധി സായുധ കവര്‍ച്ചകള്‍ നടത്തിയ 60 നും 70 നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാരുടെ നേതൃത്വത്തില്‍ ആയുധധാരികളായ ആറംഗ സംഘത്തെ ഇറ്റലിയില്‍ അറസ്റ്റ് ചെയ്തു. നിരുപദ്രവകാരികളായ മുത്തച്ഛന്മാരെപ്പോലെയാണ് ഇരിക്കുന്നതെങ്കിലും ‘ജര്‍മ്മന്‍’ എന്ന് വിളിപ്പേരുള്ള 70-കാരനായ ഇറ്റാലോ ഡി വിറ്റ്, 68-കാരനായ സാന്ദ്രോ ബറുസോ, 77-കാരനായ റാനിയേരോ പുല എന്നിവരെല്ലാം കടുത്ത കുറ്റവാളികളാണെന്ന് കണ്ടെത്തി. സായുധ കൊള്ളക്കാരുടെ ക്രൂരമായ സംഘത്തിന്റെ നേതാക്കളായിരുന്നു ഇവരെന്നാണ് ഇറ്റാലിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ അവകാശപ്പെട്ടത്. വളരെ വ്യക്തമായ പ്ലാനോടു കൂടിയായിരുന്നു ഇവര്‍ Read More…