Celebrity

ആറുമക്കളുമായി 2024 നെ സ്വാഗതം ചെയ്ത് മഡോണ ; മുഴുവന്‍ മക്കളുമായി നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തു

പോപ്പ്ഗായിക മഡോണ തന്റെ ആറു മക്കളുമായി 2024 നെ സ്വാഗതം ചെയ്തു. പുതുവര്‍ഷപ്പിറവിയില്‍ തന്റെ ആറു മക്കളുമായുള്ള ഫോട്ടോ അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. ജനുവരി 1 തിങ്കളാഴ്ച ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ലൂര്‍ദസ് ലിയോണ്‍ 27, റോക്കോ റിച്ചി 23, ഡേവിഡ് ബാന്‍ഡ, 18, മേഴ്സി ജെയിംസ്, 17, സ്റ്റെല്ല, 10, എസ്റ്റെറെ, 10. എന്നിങ്ങനെ കുടുംബം ഒരുമിച്ച് പുതുവര്‍ഷം ആരംഭിച്ചു. ബോട്ട് സവാരിക്കിടെ റോക്കോയുടെയും ലൂര്‍ദിന്റെയും ഫോട്ടോകള്‍ ഉള്‍പ്പെടുത്തി. ഒരു ഫോട്ടോയില്‍, വെളുത്ത ടാങ്ക് Read More…