ലോകപ്രശസ്ത ഗായിക ബ്രിട്‌നി സ്പിയേഴ്‌സിന് വീണ്ടും കിളി പോയിരിക്കുകയാണെന്നും അവര്‍ക്ക് വീണ്ടും കണ്‍സര്‍വേറ്റര്‍ ഷിപ്പ് നല്‍കണമെന്നും പ്രശസ്ത ഹോളിവുഡ് സൈക്യാട്രിസ്റ്റ്. 42 കാരി ഗായിക പൂര്‍ണ്ണമായി അപകടാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ഡോ. ചാള്‍സ് സോഫി തിങ്കളാഴ്ച ടിഎംഇസഡിന്റെ ലൈവില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു. 2008 ഫെബ്രുവരി 1-ന് സ്പിയേഴ്‌സ് കണ്‍സര്‍വേറ്റര്‍ഷിപ്പില്‍ പ്രവേശിച്ചു രണ്ടര വര്‍ഷത്തോളം തുടര്‍ന്ന ബ്രിട്‌നിക്ക് വീണ്ടും കണ്‍വേറ്റര്‍ഷിപ്പ് നല്‍കണമെന്ന് ഡോക്ടര്‍ പറയുന്നു. നേരത്തേ ജഡ്ജി റീവ ഗോയ്റ്റ്‌സ് അവളുടെ പിതാവ് ജെയിംസ് ‘ജാമി’ സ്പിയേഴ്സിനെയും അഭിഭാഷകന്‍ ആന്‍ഡ്രൂ Read More…