തെലുങ്കില്‍ വെന്നിക്കൊടി പാറിച്ച നടിയാണെങ്കിലും തമിഴില്‍ രാശിയില്ലാത്ത നടിയെന്ന പേരാണ് പൂജാ ഹെഗ്‌ഡേയ്ക്ക് കിട്ടിയത്. വിജയ് യ്‌ക്കൊപ്പം നായികയായിട്ടാണ് തുടങ്ങിയതെങ്കിലും ബീസ്റ്റ് എട്ടു നിലയില്‍ പൊട്ടിയത് നടിക്ക് തിരിച്ചടിയായിരുന്നു. എന്നാല്‍ നടിക്ക് വീണ്ടും അവസരം വന്നിരിക്കുകയാണ്. ഇത്തവണ സൂര്യയ്‌ക്കൊപ്പമാണ് അവസരം. അതും സൂപ്പര്‍ഹിറ്റ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജനൊപ്പം. സൂര്യയും സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും ആദ്യമായി സഹകരിക്കുന്ന സൂര്യ 44 എന്ന താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയില്‍ പൂജയെ നായികയായി പ്രഖ്യാപിച്ചിരിക്കുകയാണ്. പൂജ ഈ പ്രോജക്റ്റിലേക്ക് വരുകയാണെങ്കില്‍, അത് സൂര്യയുമായും Read More…