ബോംബെ ബീഗം എന്ന വെബ്‌സീരീസിലൂടെ വന്‍ തിരിച്ചുവരവാണ് ബോളിവുഡ് മുന്‍ നായികയും നടി ആലിയ ഭട്ടിന്റെ ചേച്ചിയുമായ പൂജാഭട്ട് നടത്തിയത്. ഇതിന് പിന്നാലെ സല്‍മാന്റെ ബിഗ്‌ബോസ് 2 ലെ അഞ്ചു ഫൈനലിസ്റ്റുകളില്‍ ഒരാളുമായി അവര്‍ അടുത്തിടെ ശ്രദ്ധനേടി. മനസ്സിലുള്ളത് തുറന്നു പറയുന്നതില്‍ പേരുകേട്ട നടി അടുത്തിടെ തന്റെ തകര്‍ന്ന ദാമ്പത്യത്തെക്കുറിച്ചും മദ്യപാന ശീലത്തെക്കുറിച്ചും അതില്‍ നിന്നും രക്ഷപ്പെടാന്‍ നടത്തിയ പോരാട്ടത്തെക്കുറിച്ച് അടുത്തിടെ മുംബൈയില്‍ ഒരു ചടങ്ങില്‍ തുറന്നു പറഞ്ഞു. ഒരു തകര്‍ന്ന ദാമ്പത്യത്തിലാണ് ഞാന്‍ എന്നെ കണ്ടെത്തിയത്. Read More…