Celebrity

ആദ്യ സിനിമയില്‍ ശമ്പളം 500 രൂപ, രണ്ടാം സിനിമയില്‍ നായിക; ത്രിഷ ഇപ്പോള്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്ന് അറിയാമോ?

ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും ജനപ്രിയ നായികമാരില്‍ ഒരാളാണ് തൃഷ. രണ്ടര പതിറ്റാണ്ടായി ബിഗ് സ്‌ക്രീനില്‍ സജീവ സാന്നിധ്യമായ തൃഷ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇടക്കാലത്ത് ഗോസിപ്പുകളിലും അനാവശ്യ വാര്‍ത്തകളിലും വീണുപോയെങ്കിലും മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലൂടെ താരം വമ്പന്‍ തിരിച്ചവരവാണ് നടത്തിയത്. ആദ്യ സിനിമയില്‍ 500 രൂപ പ്രതിഫലം വാങ്ങിയ നടി ഏറ്റവും പുതിയ സിനിമ ലിയോയില്‍ വാങ്ങിയ പ്രതിഫലം എത്രയാണെന്ന് അറിയാമോ? 16-ാം വയസ്സില്‍ ജോഡി എന്ന ചിത്രത്തിലൂടെയാണ് തൃഷ Read More…

Movie News

അമേരിക്കന്‍ പ്രീമിയറില്‍ ലിയോ കുതിക്കുന്നു ; പൊന്നിയിന്‍ സെല്‍വന്‍ 2 വിനെ മറികടന്നു

തീയേറ്ററുകളില്‍ എത്താന്‍ വെറും പത്തു ദിവസം മാത്രം ബാക്കി നില്‍ക്കേ വിജയ് നായകനാകുന്ന ലോകേഷ് കനകരാജിന്റെ ലിയോ കളക്ഷനില്‍ പൊന്നിയിന്‍ സെല്‍വന്‍ 2 നെ മറികടന്നു. യുഎസ്എയില്‍ ‘ലിയോ’ പ്രീമിയറിന്റെ ടിക്കറ്റുകള്‍ അതിവേഗം വിറ്റുതീര്‍ന്നു. ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനിലെ ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച് 700000 ഡോളര്‍ സിനിമ നേടിയെന്നാണ് വിവരം. ഇതോടെ അമേരിക്കന്‍ പ്രീമിയറില്‍ മികച്ച കളക്ഷന്‍ നേടിയ എക്കാലത്തെയും നാലു തമിഴ് ചിത്രങ്ങളിലാണ് ലിയോ ഇടം നേടിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ തിയേറ്ററില്‍ റിലീസ് Read More…