ഡൊണാള്‍ഡ് ട്രംപും കമലാഹാരീസും തമ്മില്‍ നടന്ന 2024 ലെ യുഎസ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയതായി മാറുമെന്ന് ഉറപ്പായി. മൊത്തം സംഭാവനകള്‍ 15.9 ബില്യണ്‍ ഡോളറിലെത്തി. തെരഞ്ഞെടുപ്പ് സാമ്പത്തീകമേഖലയെക്കുറിച്ച് പഠനം നടത്തിയ ഓപ്പണ്‍ സീക്രട്ട്‌സ് പ്രകാരം 2020-ല്‍ ചെലവഴിച്ച 15.1 ബില്യണ്‍ ഡോളറും 2016-ലെ 6.5 ബില്യണ്‍ ഡോളറും കണക്കുകൂട്ടുമ്പോള്‍ ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പ് ചെലവ് ഇരട്ടിയിലേറെ അധികമാകുമെന്ന് പറയുന്നു. വാശിയേറിയ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ധനസമാഹരണ നേതാവായി ഉയര്‍ന്നു. അവളുടെ കാമ്പെയ്ന്‍ Read More…