ആഗ്രയ്ക്ക് സമീപമുള്ള അർണൗട്ട പാലത്തിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് ഏവരെയും ഞെട്ടിച്ച സംഭവം നടന്നത്. ബസായ് അരീല പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഈ പാലത്തിൽ വെച്ച് ഇരുപത്തിനാലുകാരനായ യുവാവ് ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ യുവാവ് പാലത്തിന്റെ മുകളിൽ നിന്ന് കയർ കെട്ടി താഴേക്ക് തൂങ്ങി. എന്നാൽ അടുത്തുണ്ടായിരുന്ന ആളുകളുടെ സമയോചിതമായ ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. സാഹസികമായി ഇവർ യുവാവിനെ മുകളിലേക്ക് വലിച്ച് കയറ്റി ജീവൻ രക്ഷിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക Read More…

