ഒരു കാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ നടനായിരുന്നു റഹ്മാന്‍. തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് മാറിയതോടെ മലയാളത്തില്‍ റഹ്മാന് ഒരു ഇടവേള വന്നു. മലയാളത്തില്‍ ഇടവേളയുണ്ടായെങ്കിലും ഇന്നും മലയാളികളുടെ പ്രിയ നടനാണ് റഹ്മാന്‍. വീണ്ടും മലയാളത്തില്‍ സജീവമായ റഹ്മാന്റെ ഏറ്റവും പുതിയ വെബ് സീരിസായിരുന്നു ”1000 ബേബീസ് ”. നജീം കോയ സംവിധാനം ചെയ്ത വെബ് സീരിസ് വളരെയധികം പ്രേക്ഷക പ്രീതി നേടി മുന്നേറിക്കൊണ്ടിരിയ്ക്കുകയാണ്. ഇപ്പോള്‍ ഈ വെബ്‌സീരിസിലേക്ക് എത്തിയതിനെ കുറിച്ചും തന്റെ പൊലീസ് വേഷത്തെ Read More…